Sunday, September 15, 2013

ദൈവത്തിന്റെ സ്വന്തം നാടും, സാച്ചര കേരളവും!!!!



സാക്ഷരകേരളത്തിലെ പത്രത്തി വരുന്ന ക്ലാസിഫൈഡ് സ് പേജിലെ ചില പരസ്യങ്ങളാണിവ:

  1. അത്ഭുത സിദ്ധി – എല്ലാറ്റിനും ഉട പരിഹാരം
  2. മായാമോഹിനി വശ്യമാന്ത്രിക ഏലസ്സ്
  3. ഉദ്ദിഷ്ട കാര്യങ്ങക്ക് സവ്വ മതസ്ഥക്കും ജ്യോതിഷം
  4. നിധി കണ്ടെത്തുവാനുള്ള സൂത്രങ്ങ
  5. പാലു കുടിക്കുന്ന  ഗണേശവിഗ്രഹം
  6. കണ്ണി കൂടി രക്തം ഒഴുകുന്ന മേരി
  7. മധുരമുള്ള വെള്ളം നല്‍കുന്ന ദൈവം
  8. അത്ഭുതങ്ങ കാട്ടുന്ന ദൈവങ്ങ
  9. നീറുന്ന പ്രശ്നങ്ങക്ക് പൂജാ കമ്മങ്ങളാ ഉത്തമപരിഹാരം
  10. ധനാകഷണ യന്ത്രം
  11. ധ്യാനത്തിലൂടെ എല്ലാ ദുഃഖങ്ങക്കും പരിഹാരം
  12. ദക്ഷിണ കാര്യസാദ്ധ്യതയ്ക്കു ശേഷം
  13. കാര്യ സിദ്ധി പൂജ
  14. സിദ്ധിയുള്ള ചെപ്പുകുടം
  15. സിദ്ധിയുള്ള രത്നങ്ങ
  16. വെള്ളി മൂങ്ങ കൊണ്ടു വരുന്ന ഐശ്വര്യങ്ങ
  17. ദൈവങ്ങ
  18. സന്താനലബ്ദി ഉണ്ടാക്കാ കഴിയുന്ന സന്ന്യാസിമാ
  19. സോളാ പദ്ധതിക
  20. ഒരു വഷം കൊണ്ട് പണം ഇരട്ടിപ്പിക്കുന്ന പദ്ധതിക
  21. കാക്കത്തൊള്ളായിരം ചിട്ടിഫണ്ടുക

ഇതിലെല്ലാം തലവെച്ചു കൊടുക്കുന്ന മലയാളിക…. എന്നിട്ടും ലജ്ജയില്ലാതെ അഹങ്കാരത്തോടെ വിളിച്ചു പറയുന്നു, സാച്ചര കേരളം സാച്ചരകേരളം… ദൈവത്തിന്റെ സ്വന്തം നാട്!

കേഴുക മമ നാടേ എന്നല്ലാതെ എന്തു പറയാ

1 comment:

Murali K Menon said...

എന്റെ പ്രിയ സഖികള്‍ക്കും, സഖാക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

എന്റെ ഭാര്യയുടെ പിതാവ് മരിച്ചതിനാല്‍ എനിക്ക് ഇക്കുറി ഓണാഘോഷങ്ങളില്ല