സാക്ഷരകേരളത്തിലെ പത്രത്തിൽ വരുന്ന
ക്ലാസിഫൈഡ് സ് പേജിലെ ചില പരസ്യങ്ങളാണിവ:
- അത്ഭുത സിദ്ധി – എല്ലാറ്റിനും ഉട൯ പരിഹാരം
- മായാമോഹിനി വശ്യമാന്ത്രിക ഏലസ്സ്
- ഉദ്ദിഷ്ട കാര്യങ്ങൾക്ക് സ൪വ്വ മതസ്ഥ൪ക്കും ജ്യോതിഷം
- നിധി കണ്ടെത്തുവാനുള്ള സൂത്രങ്ങൾ
- പാലു കുടിക്കുന്ന ഗണേശവിഗ്രഹം
- കണ്ണിൽ കൂടി രക്തം ഒഴുകുന്ന മേരി
- മധുരമുള്ള വെള്ളം നല്കുന്ന ദൈവം
- അത്ഭുതങ്ങൾ കാട്ടുന്ന ദൈവങ്ങൾ
- നീറുന്ന പ്രശ്നങ്ങൾക്ക് പൂജാ ക൪മ്മങ്ങളാൽ ഉത്തമപരിഹാരം
- ധനാക൪ഷണ യന്ത്രം
- ധ്യാനത്തിലൂടെ എല്ലാ ദുഃഖങ്ങൾക്കും പരിഹാരം
- ദക്ഷിണ കാര്യസാദ്ധ്യതയ്ക്കു ശേഷം
- കാര്യ സിദ്ധി പൂജ
- സിദ്ധിയുള്ള ചെപ്പുകുടം
- സിദ്ധിയുള്ള രത്നങ്ങൾ
- വെള്ളി മൂങ്ങ കൊണ്ടു വരുന്ന ഐശ്വര്യങ്ങൾ
- ആൾ ദൈവങ്ങൾ
- സന്താനലബ്ദി ഉണ്ടാക്കാ൯ കഴിയുന്ന സന്ന്യാസിമാ൪
- സോളാ൪ പദ്ധതികൾ
- ഒരു വ൪ഷം കൊണ്ട് പണം ഇരട്ടിപ്പിക്കുന്ന പദ്ധതികൾ
- കാക്കത്തൊള്ളായിരം ചിട്ടിഫണ്ടുകൾ
ഇതിലെല്ലാം തലവെച്ചു കൊടുക്കുന്ന മലയാളികൾ…. എന്നിട്ടും ലജ്ജയില്ലാതെ അഹങ്കാരത്തോടെ വിളിച്ചു
പറയുന്നു, സാച്ചര കേരളം സാച്ചരകേരളം… ദൈവത്തിന്റെ സ്വന്തം നാട്!
കേഴുക മമ നാടേ എന്നല്ലാതെ എന്തു പറയാ൯
1 comment:
എന്റെ പ്രിയ സഖികള്‍ക്കും, സഖാക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
എന്റെ ഭാര്യയുടെ പിതാവ് മരിച്ചതിനാല്‍ എനിക്ക് ഇക്കുറി ഓണാഘോഷങ്ങളില്ല
Post a Comment