Wednesday, June 21, 2006

ഈഹിഹ്... ഗീഗ്വാ....!

ഞാന്‍ വരമൊഴി ഉപയോഗിച്ച്‌ എഴുതി നോക്കുകയാണ്‌. ഇത്‌ വിജയിച്ചാല്‍ വെളിച്ചപ്പാടിന്റെ തുടര്‍ന്നുള്ള ചില വെളിപാടുകള്‍ നിങ്ങള്‍ ഇനിമുതല്‍ സഹിക്കേണ്ടി വരും!

26 comments:

aneel kumar said...

സ്വാഗതം ചേട്ടാ :)

Comment Word Verification ഇട്ടോളൂ.

keralafarmer said...

വെളിച്ചപ്പാട്‌ സിനിമയിലും സീരിയലുകളിലും മാത്രമേ കണ്ടിട്ടുള്ളു. ഇനി ബ്ലോഗിലും കാണാം അല്ലെ. സ്വാഗതം.

ശനിയന്‍ \OvO/ Shaniyan said...

വെളിച്ചപ്പാടു മാഷേ, സ്വാഗതം!!!

Visala Manaskan said...

എന്റമ്മേ..... ഇതാര്?? ആല്‍ത്തറയുടെ പൊന്നോമന രോമാഞ്ചം, മുരളി മേനോനോ..??????

നാട്ടുകാരേ കൂട്ടുകാരേ വീട്ടുകാരേ..,

ഈ മുരളി മേനോന്‍ ആരാന്നാ നിങ്ങടെ വിചാരം? (മാന്നാര്‍ മത്തായി, ജനാര്‍ദ്ദനന്‍ ട്യൂണീല്‍)

* മിസ്റ്റര്‍ തൃശ്ശൂര്‍ പട്ടം വരെ കിട്ടിയ ഒരു കട്ട
* കവി
* കഥാകാരന്‍
* സീരിയല്‍ , സിനിമാ തിരക്കഥാ രചയിതാവ് കം നടന്‍.
* പുതിയ ചിത്രമായ തന്ത്ര യുടെ നിര്‍മ്മാക്കളില്‍ ഒരാള്‍. അതിന്റെ തിരക്കഥയിലും കോണ്ട്രിബ്യൂഷനുണ്ട്..

പ്രിയപ്പെട്ട മുരളിച്ചേട്ടന് ബൂലോഗത്തിന്റെ വിശാലതയിലേക്ക്, നിറഞ്ഞ സ്വാഗതം

ഷാജുദീന്‍ said...

വരിക വരിക സഹജരേ

Kalesh Kumar said...

സ്വാഗതം വെളിച്ചപ്പാടേ!
ഇടിവെട്ട് പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു!

Sreejith K. said...

സ്വാഗതം വെളിച്ചപ്പാടേ? വെളിച്ചപ്പാടിനെക്കേറി ചേട്ടാ എന്ന് വിളിക്കാന്‍ പറ്റുന്നില്ല. ക്ഷമിക്കണേ.

myexperimentsandme said...

സ്വാഗതം, വെളിച്ചപ്പാടുചേട്ടാ (ശരിയാ, ചേട്ടാ ചേരുന്നില്ല) വെളിച്ചപ്പാടമ്മാവാ (ങൂ .. ഹൂം), വെളിച്ചപ്പാടണ്ണാ (യ്യേ) വെളിയണ്ണാ (യ്യയ്യേ) വെളിച്ചണ്ണാ (അയ്യോ) വെളിച്ചെണ്ണാ (ശ്ശേ) വെളിയമ്മാവാ (ശ്ശേ ശ്ശേ)..വല്ലാത്ത പാടു തന്നെ :)

സ്വാഗതം മുരളിച്ചേട്ടാ... ഇവിടിടുന്ന കമന്റുകള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ കൂടി വരാനുള്ള കാര്യം ചെയ്യുമോ?

Ajith Krishnanunni said...

ബ്ലോഗനര്‍ക്കാവിലമ്മക്കു മുന്നില്‍ നിന്നങ്ങ്‌ ഉറഞ്ഞു തുള്ളിക്കോ വെളിച്ചപ്പാടേയ്‌

മനൂ‍ .:|:. Manoo said...

അപ്പോള്‍ ഒരു വെളിച്ചപ്പാടു കൂടി ബ്ലോഗുലകത്തിലേയ്ക്ക്‌...

വിശാലന്റെ വിവരണത്തില്‍ നിന്നുതന്നെ ആളെക്കുറിച്ച്‌ കുറച്ചറിഞ്ഞു. അതുകൊണ്ടുതന്നെ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്നു...

:)

അരവിന്ദ് :: aravind said...

മേനോന്‍ സാറോ!
ബഹുമുഖപ്രതിഭക്ക് ബൂലോഗത്തിലേക്ക് എന്റെ സ്വാഗതം സ്വാഗതം..

ഏശ്..ഏശ്..ഒന്നങ്ങോട് മാറി നില്‍ക്കൂന്നേ വക്കാരി..സിനിമാ/സിരിയല്‍ ന്ന് കേട്ടതും ദേ പൌഡറിട്ടോണ്ട് വന്നേച്ച് ഏറ്റവും മുന്‍പില്‍ ചിരിച്ചോണ്ട് നില്‍ക്കുന്നു.
(ഞാന്‍ ഇന്നലയേ ഫേഷ്യല്‍ ചെയ്തു.)

Satheesh said...

വെളിച്ചപ്പടിനു സുസ്വാഗതം!!
എന്നാ തുടങ്ങ്വല്ലേ...?

Unknown said...

സ്വാഗതം,

വെളിച്ചപ്പാടിന്റെ വെളിപാടുകള്‍ക്കായി ബൂലോകം കാതോര്‍ത്തിരിക്കുന്നു!

സൂഫി said...

മുരളി മേനോന്‌ സ്വാഗതം
അങ്ങനെ ബൂലോകത്തറവാട്ടിലേക്ക്‌... പ്രതിഭകളും പ്രവേശിച്ചു തുടങ്ങി :)

(ഇതു വരെ ഇവിടെ പ്രതിഭകള്‍ ഉണ്ടായിരുന്നില്ല എന്നതിനര്‍ത്ഥമില്ലട്ടോ ബൂലോകരെ, നമ്മളൊക്കെ എസ്‌.പി.അ അല്ലിയോ? (സ്വയം പ്രഖ്യാപിത അടിപൊളികള്‍) ;)

Adithyan said...

എല്ലാര്‍ടേം തിരക്കു കഴിഞ്ഞെങ്കില്‍ ഞാനും...

സ്വാഗതം വെളിച്ചപ്പാടേ....

അരവിന്ദാ‍ാ സിനിമേലു ചാന്‍സിനൊന്നും അല്ലാ കേട്ടാ..

(പിന്നെ മുരളിച്ചേട്ടാ ചാന്‍സ് വേണ്ടാന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിച്ചാല്‍ ഞാന്‍ വരാം കേട്ടാ... ഈ ഹമ്മര്‍ ഒക്കേ ഓട്ടിക്കുന്ന ഒരു നല്ലവനാ‍യ അധോലോക....)

ബിന്ദു said...

വിശാലന്റെ വിവരണം ഒക്കെ കേട്ടിട്ടു.... എന്നാലും സ്വാഗതം പറയാതിരിക്കുന്നതെങ്ങനെ.
മലയാള ബൂലോഗത്തേയ്ക്കു എന്റെയും വക സ്വാഗതം. :)

മുല്ലപ്പൂ said...

സ്വാഗതം എന്റെ വകയും..

ഇത്തിരി ഭസ്മം...

പരസ്പരം said...

കോമരം ഉറഞ്ഞുതുള്ളട്ടെ...സ്വാഗതം.......

ചില നേരത്ത്.. said...

സ്വാഗതം കോമരാ..
വിശാലന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നു ഈ ഇന്റര്‍നാഷണല്‍ പുലിയെപറ്റി..
ഉറഞ്ഞു തുള്ളൂ..പൊട്ടകിണര്‍ ശ്രദ്ധിക്കണേ(ഇതൊരു നാടന്‍ തമാശയാണേ)

Santhosh said...

സ്വാഗതം!

രാജീവ് സാക്ഷി | Rajeev Sakshi said...

സ്വാഗതം!

Kumar Neelakandan © (Kumar NM) said...

സ്വാഗതം മുരളീ,
നമ്മള്‍ ഇതിനു മുന്‍പ് എം എസ് എനില്‍ സംസാരിച്ചിട്ടുണ്ട് എന്നു കരുതുന്നു.

ആള്‍ത്തറയിലെ പഴയ ഒരു വായനക്കാരന്‍ ആയിരുന്നു. വെറും കേള്‍വിക്കാരന്‍.

വെളിപ്പെടലി‍ന്റെയും ഉറഞ്ഞുതുള്ളലിന്റെ കാഴ്ചകള്‍ക്കായി കാക്കുന്നു.

ദേവന്‍ said...

സ്വാഗതം വെളിച്ചപ്പാടേ

Unknown said...

ഹീയേ..... ഹ്വീയേ.....

ഇടയ്ക്കിടയ്ക്ക്, ഗ്യാപ്പിടാതെ, എന്നും വെളിച്ചപ്പെടൂ.
ചിലങ്കയുടെ കിലുക്കം ബൂലോകത്ത് അലയടിക്കട്ടെ.
സ്വാഗതം!

Murali K Menon said...

I would like to be present in the blog every day. But no outside software is allowed in our PC and posting in malayalam became difficult from office. Thanks for all for your encouragement. Let me streamline from my home so my appearance will be weekly.

evuraan said...

മുരളി,

അങ്ങിനെയുള്ളിടത്താണ് ബ്ലോഗറിന്റെ പോസ്റ്റ് ബൈ ഈ-മെയില്‍ എന്ന ഫീച്ചര്‍ കാര്യമാവുന്നത്.

അത് ചെയ്യാനാവുമെങ്കില്‍, പോസ്റ്റുകള്‍ പോരട്ടേ..