Thursday, June 29, 2006

തന്ത്ര റിലീസ്‌

തന്ത്ര ജൂലായ്‌ 28ന്‌ കേരളത്തിലെ തിയ്യറ്ററുകളില്‍ റിലീസ്‌ ചെയ്യുന്നു

10 comments:

kumar © said...

മുരളീ, നിങ്ങളുടെ ഈ ചിത്രത്തില്‍ ഒരു ചെറിയ (?)വേഷം ചെയ്യുന്നത് എന്റെ ഒരു പ്രിയ സുഹൃത്താണ്. വിനായകന്‍. വര്‍ഷങ്ങളായുള്ള പരിചയം ആണ്. ഒരുപാട് കഴിവുകളുള്ള മനുഷ്യനാണ്.

മുരളി മേനോന്‍ said...

പ്രിയ കുമാര്‍, വളരെ നല്ല വേഷമാണ്‌ വിനായകന്‍ ചെയ്തത്‌. വിനായകന്‌ രാംഗോപാല്‍ വര്‍മ്മയുടെ പടത്തിലും, ഒരു തെലുങ്കു പടത്തിലും ചാന്‍സ്‌ കിട്ടിയിട്ടുണ്ട്‌. ഇനിയും നല്ല വേഷങ്ങള്‍ വിനായകനെ തേടിയെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുമറിണ്റ്റെ ഫോണ്‍ നമ്പര്‍ തരികയോ, എന്നെ ൯൪൪൭൪൮൮൬൮൪ / ൯൩൮൭൪൭൧൨൨൦ യില്‍ വിളിക്കുകയോ ചെയ്യുക.

മുരളി മേനോന്‍ said...

my number 9447488684 or 9347871220

ബിന്ദു said...

മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിച്ചു.. ഉടനെ കാണാന്‍ ഒരു നിവൃത്തിയുമില്ലാത്തതില്‍ സങ്കടപ്പെടുന്നു.

മുരളി മേനോന്‍ said...

നന്ദി ബിന്ദു. വെബ്‌സൈറ്റില്‍ പോയാല്‍ trailor കാണാം. full cinema സി.ഡി. പുറത്തിറങ്ങുമ്പോള്‍ കാണാം.

മുരളി മേനോന്‍ said...

website http://www.tanthrathefilm.com

വിശാല മനസ്കന്‍ said...

തന്ത്ര എനിക്ക് വളരെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ്.

സാക്ഷി said...

കാത്തിരിക്കുന്നു.

മുരളി മേനോന്‍ said...

എനിക്കും ശുഭാപ്തിവിശ്വാസമുണ്ട്‌

വഴിപോക്കന്‍ said...

തന്ത്രയ്ക്ക്‌ എല്ലാ ഭാവുകങ്ങളും.

വിനായകന്‍, ചതിയ്ക്കാത്ത ചന്ദുവില്‍ ജയസൂര്യ,വിനീതിന്റെ റൂമ്മേറ്റ്‌ ആയി അഭിനയിച്ച ആളല്ലെ? ചിന്താമണിയിലെ അന്ധന്‍?. വളരെ റിയല്‍ ആയ അഭിനയമാണല്ലൊ അയാളുടെ എന്ന് ആ സിനിമകള്‍ കണ്ടപ്പോള്‍ തോന്നിയിരുന്നു.