മുരളി മേനോന്‍ (Murali Menon) said... കിലുക്കാംപെട്ടിയെന്ന ബ്ലോഗറെ പരിചയപ്പെട്ട വര്‍ഷം എന്ന നിലയിലും 2007 എനിക്ക് പ്രിയപ്പെട്ടതാണ്. ഓരോ വാക്കുകളിലും സ്നേഹം നിറക്കാനും, സംസാരിക്കുമ്പോള്‍ തന്നെ സ്വന്തം പ്രസരിപ്പ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാനും കഴിവുള്ള കിലുക്കാംപെട്ടിയെ കൂട്ടുകാരിയായി കിട്ടിയത് 2007 ലാണ് എന്നുള്ളത് എന്റെ ഏറ്റവും വലിയ ഒരു സംഭവമായ് കാണുന്നു.
സമ്പത്തും, സന്തോഷവും, ഐശ്വര്യവും എല്ലാം ഒത്തുചേര്‍ന്ന വര്‍ഷമാവട്ടെ 2008 എന്ന് ആശംസിച്ചുകൊണ്ട്, സസ്നേഹം .മാഷേ ക്ഷമിക്കണേ. ഈ കമന്റ് എന്റെ ബ്ലോഗില്‍ കിട്ന്നാല്‍ ആരും അറിയില്ല. എന്റെ ഈ പുതുവര്‍ഷം ഇത്ര മനോഹരമാക്കിതന്ന മാഷിന്റെ ഈ കമന്റിനു ഒരുപാട് നന്ദി. മാഷിന്റെ അനുവാദത്തോടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു. December
20 comments:
ഐശ്വര്യസമൃദ്ധവും സന്തോഷപൂര്‍ണ്ണവുമായ പുതുവര്‍ഷം ആശംസിക്കുന്നു.
മാഷെ..
പുതുവര്‍ഷത്തില്‍ വെള്ളിത്തിരയിലൂടെ അങ്ങയുടെ സ്യഷ്ടികള്‍ ആസ്വദിക്കാന്‍ ഞങ്ങള്‍ക്കു കഴിയട്ടെ.
എനിക്ക് എന്റെ കുട്ടിക്കാലത്തെ മഴക്കാലം തിരികെ തരൂ…
എകാന്തതയുടെ ഇരുട്ടും തണുപ്പുമകറ്റാന്‍ സ്നേഹത്തിന്റെ വെട്ടവും,ചൂടുമായി എത്തുന്ന ബൂലോഗ സൗഹൃദത്തിനു പുതുവല്‍സരാശംസകള്‍
മാഷേ..............നന്മകള്‍ നന്മകള്‍ നന്മകള്‍ മാത്രും നിറയട്ടേ ഈ 2008 ല്‍.മാഷിന്റെ ഷീലക്കും ആതിര കുട്ടിക്കും പുതുവത്സരാശംസകള്‍.
HAPPY NEW YEAR
ബ്ലോഗ് പ്രപഞ്ചത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...
ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.
എല്ലാ ബൂലോകമിത്രര്‍ങ്ങള്‍ക്കും പ്രത്യേകിച്ച് മുരളിയേട്ടനൂം പുതുവത്സരാശംസകള്‍
മേന്‌നെ...
ആശംസകള്‍
:)
ഉപാസന
നവവത്സരാശംസകള്‍!
പുതുവത്സരാശംസകള്‍. ലോകാ സമസ്താ സുഖിനോ ഭവന്തു.
പുതുവത്സര ആശംസകള്‍ മുരളിയേട്ടനും കുടുംബത്തിനും..
പുതുവത്സരാശംസകള്‍ മുരളിയേട്ടാ...
മുരളിക്കും മുരളിയുടെ പ്രിയപ്പെട്ടവര്‍ക്കും എന്‍റെയും കുടുംബാംഗങ്ങളുടേയും പുതുവത്സരാസംസകള്‍...
പുതുവര്‍ഷത്തില്‍ എല്ലാവരിലും നന്മയും ഐശ്വര്യവും നിറയട്ടെ.
അമ്മാമ്മനും കുടുംബത്തിനും പുതുവത്സരാശംസകള്‍
താങ്കള്‍ക്കും കുടുംബത്തിനും പുതുവത്സരാശംസകള്‍ നേരുന്നു.
മുരളി മേനോന്‍ (Murali Menon) said...
കിലുക്കാംപെട്ടിയെന്ന ബ്ലോഗറെ പരിചയപ്പെട്ട വര്‍ഷം എന്ന നിലയിലും 2007 എനിക്ക് പ്രിയപ്പെട്ടതാണ്. ഓരോ വാക്കുകളിലും സ്നേഹം നിറക്കാനും, സംസാരിക്കുമ്പോള്‍ തന്നെ സ്വന്തം പ്രസരിപ്പ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാനും കഴിവുള്ള കിലുക്കാംപെട്ടിയെ കൂട്ടുകാരിയായി കിട്ടിയത് 2007 ലാണ് എന്നുള്ളത് എന്റെ ഏറ്റവും വലിയ ഒരു സംഭവമായ് കാണുന്നു.
സമ്പത്തും, സന്തോഷവും, ഐശ്വര്യവും എല്ലാം ഒത്തുചേര്‍ന്ന വര്‍ഷമാവട്ടെ 2008 എന്ന് ആശംസിച്ചുകൊണ്ട്,
സസ്നേഹം
.മാഷേ ക്ഷമിക്കണേ. ഈ കമന്റ് എന്റെ ബ്ലോഗില്‍ കിട്ന്നാല്‍ ആരും അറിയില്ല. എന്റെ ഈ പുതുവര്‍ഷം ഇത്ര മനോഹരമാക്കിതന്ന മാഷിന്റെ ഈ കമന്റിനു ഒരുപാട് നന്ദി. മാഷിന്റെ അനുവാദത്തോടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
December
പുതുവത്സരാശംസകള്‍!
ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍ നേരുന്നു.
അലി, വഴിപോക്കന്‍, കരീം മാഷ്, കിലുക്കാംപെട്ടി, വിനുവേട്ടന്‍, വേണു, ഇക്കാസ്, ഉപാസന, സി.കെ.ബാബു, മോഹന്‍, ജിഹേഷ്, സാബു, വാല്‍മീകി, ശശി, താരാപഥം, പ്രിയ, പ്രദീപ്, കിലുക്കാംപെട്ടി, ഏറനാടന്‍, നജീം എന്നിവര്‍ക്ക് എന്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു.
എല്ലാവര്‍ക്കും ഭാവുകങ്ങള്‍!!
Post a Comment