Saturday, June 24, 2006

എന്തേ, കലി വരുന്നില്ലല്ലോ ഭഗവതീ...!

ഇന്നലെയും ഇന്നും ഒരു paragraph വരുന്ന പോസ്റ്റിംഗ്‌ നടത്താന്‍ ശ്രമിച്ചു. പക്ഷെ sistems showed publishing in progress for 30 minutes അതുകൊണ്ട്‌ ഈ രണ്ടു വരി പോസ്റ്റിംഗ്‌ നടത്തി നോക്കുകയാണ്‌. പ്രശ്നം എന്റെ ഭാഗത്തു നിന്നാണോ എന്നറിയാന്‍ വേണ്ടി മാത്രം.

2 comments:

viswaprabha വിശ്വപ്രഭ said...

വെളിച്ചപ്പാട് (കോമരം) കേരളബൂലോഗസംഗമത്തില്‍ ഉറഞ്ഞുതുള്ളി വെളിപാടുപറയാമെന്നേറ്റിട്ടുണ്ട്!

:)

മുരളി മേനോന്‍ said...

inspiration ഇല്ലാതെ തന്നെ എന്തും ചെയ്യാന്‍ തയ്യാറായി നിരവധി പേരുള്ളപ്പോള്‍, കിട്ടിയ inspiration ല്‍ കോമരത്തിനു തുള്ളാതിരിക്കാനാവുമോ?