tag:blogger.com,1999:blog-30038119.post8815525502403198424..comments2023-08-13T19:20:02.437+05:30Comments on കോമരം kOmaram: നിഷേധി (5) - അവസാനിച്ചുMurali K Menonhttp://www.blogger.com/profile/10520102546453775724noreply@blogger.comBlogger7125tag:blogger.com,1999:blog-30038119.post-66483677290028982552007-09-18T12:05:00.000+05:302007-09-18T12:05:00.000+05:30മന്‍സൂര്‍, വക്കാരി അഭിപ്രായങ്ങള്ക്കൊരുപാടു നന്ദി....മന്‍സൂര്‍, വക്കാരി അഭിപ്രായങ്ങള്ക്കൊരുപാടു നന്ദി. ഇവിടെയൊക്കെതന്നെ കാണൂലോ അല്ലേ? കാരണം ഞാനിവിടെയൊക്കെ ഉണ്ടാവും അതോണ്ടാ.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-39694189998805102852007-09-18T03:31:00.000+05:302007-09-18T03:31:00.000+05:30നിഷേധി മൊത്തം വായിച്ചു. നന്നായിരിക്കുന്നു. ഒറ്റയടി...നിഷേധി മൊത്തം വായിച്ചു. നന്നായിരിക്കുന്നു. ഒറ്റയടിക്ക് വായിച്ചതുകൊണ്ട് ഒരു പ്രത്യേക വായനാസുഖവും കിട്ടി.

ഒരു ഗ്രാമം മുഴുവന്‍ അയാളെ നിഷേധിയെന്ന് വിളിക്കാനുള്ള കാരണങ്ങളുടെ വിവരണം കുറഞ്ഞുപോയോ എന്നൊരു സംശയം.

പിന്നെ കഥ മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോഴും സിനിമയുടെയും മറ്റ് കഥകളുടെയും സ്വാധീനം മൂലമായിരിക്കാം, ചായക്കടയും ബാര്‍ബര്‍ ഷാപ്പും പാടങ്ങളും പുഴയും അമ്പലവും മൈതാനവുമൊക്കെയുള്ള “ആ” ഗ്രാമമായിരുന്നു മനസ്സില്‍. ചായക്കട പരാമര്‍ശിച്ചിട്ടുമുണ്ട്. ഗ്രാമാന്തരീക്ഷവും ടാറിട്ട റോഡുകളും മണിമന്ദിരങ്ങളുമൊക്കെയുള്ള ഒരു ഗ്രാമത്തിന്റെ ഫീല്‍ കിട്ടിയില്ല. നേരത്തെ പറഞ്ഞതുപോലെ സത്യന് അന്തിക്കാട് സിനിമകളുടെയൊക്കെ സ്വാധീനമായിരിക്കാം :)

പുസ്തകസഞ്ചി പുറത്ത് തൂക്കിയാണെങ്കില് രണ്ട് കൈയ്യും വീശി ഓടാന്‍ എളുപ്പമാണെന്ന് അനുഭവസാക്ഷ്യം-പുസ്തകം കൈയ്യില്‍ പിടിച്ച് ഓടുന്നതിനെക്കാള്‍ :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-30038119.post-64811290645995938542007-09-17T18:34:00.000+05:302007-09-17T18:34:00.000+05:30മുരളി ഭായ്...കണ്ടതിനൊപ്പം കാണാത്ത കുറെ കാര്യങ്ങളു...മുരളി ഭായ്...

കണ്ടതിനൊപ്പം കാണാത്ത കുറെ കാര്യങ്ങളുടെ ആകാംഷ നിറഞ നിമിഷങ്ങളും,രസകരവുമായ....മുഹൂര്‍ത്തങ്ങളിലൂടെ...കടന്ന് പോയ നിമിഷങ്ങള്‍ അറിഞതില്ലാ.......
നിഷേധിയുടെ അന്ത്യം അല്‍പ്പം വൈകിയാണെലും അറിഞെത്തി...
ഇനിയും മറ്റൊരു പരവതാനിയുടെ ചുരുളഴിയും സര്‍ഗ്ഗ നിമിഷങ്ങള്‍ക്കായ് കാത്തിരിക്കാം ...
നന്മകള് നേരുന്നു

സസ്നേഹം
മന്‍സൂര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-30038119.post-24198935027338323592007-09-17T17:43:00.000+05:302007-09-17T17:43:00.000+05:30സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി അരവിക്കും വേണുവിനുംസ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി അരവിക്കും വേണുവിനുംMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-10158037219136964162007-09-17T17:10:00.000+05:302007-09-17T17:10:00.000+05:30കഥയുടെ അന്ത്യം സ്ഥലകാലങ്ങള്‍ക്കു് അതീതം. അതിനാല്‍ ...കഥയുടെ അന്ത്യം സ്ഥലകാലങ്ങള്‍ക്കു് അതീതം. അതിനാല്‍ തന്നെ.കഥ അവസാനിക്കുന്നില്ല. നിഷേധം ഇഷ്ടപ്പെട്ടെന്നറിയിക്കട്ടെ. അവസാനത്തെ(5) പാര്‍ട്ടിലെ കെട്ടുറപ്പും കഥാകഥന സൌന്ദര്യവും മറ്റു പാര്‍ട്ടുകളെക്കാള്‍ മികച്ചതായി തോന്നി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30038119.post-90502589594444616282007-09-15T12:08:00.000+05:302007-09-15T12:08:00.000+05:30നിഷേധിയുടെ അനിഷേധ്യമായ പരിണാമം...നന്നായിരിയ്ക്കുന്...നിഷേധിയുടെ അനിഷേധ്യമായ പരിണാമം...നന്നായിരിയ്ക്കുന്നു.

അല്ലെങ്കില്‍ അയാള്‍ അവതാര പുരുഷനായിരിയ്ക്കണം...എങ്കിലേ ഈ കൂട്ട ആക്രമത്തെ ഒടുവില്‍ വരെ ചെറുത്തു നില്ക്കാന് കഴിയൂ...Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-30038119.post-83420835258031245642007-09-15T11:58:00.000+05:302007-09-15T11:58:00.000+05:30പറഞ്ഞതുപോലെ ഞാന്‍ ഒരു നിഷേധിയുടെ കഥ കഴിച്ചു. (എന്റ...പറഞ്ഞതുപോലെ ഞാന്‍ ഒരു നിഷേധിയുടെ കഥ കഴിച്ചു.

(എന്റെ കഥ കഴിഞ്ഞീട്ടില്ല-അതിങ്ങനെ തുടര്‍ന്നേക്കാം)Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.com