tag:blogger.com,1999:blog-30038119.post6595465419578212159..comments2023-08-13T19:20:02.437+05:30Comments on കോമരം kOmaram: കഥാക്യാമ്പ്Murali K Menonhttp://www.blogger.com/profile/10520102546453775724noreply@blogger.comBlogger43125tag:blogger.com,1999:blog-30038119.post-16020823140174588192014-02-02T00:12:45.032+05:302014-02-02T00:12:45.032+05:30thank u manojkumarthank u manojkumarMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-55866620960179013642014-01-31T23:58:04.223+05:302014-01-31T23:58:04.223+05:30ഹ..ഹ.. കഥ വായിച്ചു രസിച്ചൂട്ടോ.. ഹ..ഹ.. കഥ വായിച്ചു രസിച്ചൂട്ടോ.. Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-30038119.post-71799366099537157732014-01-31T20:53:20.870+05:302014-01-31T20:53:20.870+05:30അനോണി, സന്തോഷ്, അനില്‍കുമാര്‍ :
ഇവിടെ വന്നതിനും, വ...അനോണി, സന്തോഷ്, അനില്‍കുമാര്‍ :
ഇവിടെ വന്നതിനും, വായിച്ചതിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ സന്തോഷംMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-39602039110617770022014-01-31T14:28:38.823+05:302014-01-31T14:28:38.823+05:30നിന്റെ കയ്യും കാലും ഞാന്‍ കാശുകൊടുത്ത് ആളെ വിട്ട് ...നിന്റെ കയ്യും കാലും ഞാന്‍ കാശുകൊടുത്ത് ആളെ വിട്ട് തല്ലിയൊടിക്കും.Anonymoushttps://www.blogger.com/profile/01835673735738909886noreply@blogger.comtag:blogger.com,1999:blog-30038119.post-2654198170067482212014-01-31T14:27:12.745+05:302014-01-31T14:27:12.745+05:30മാഷന്മാര് ഇനി ഉണ്ടാകുമോ...?മാഷന്മാര് ഇനി ഉണ്ടാകുമോ...?Anonymoushttps://www.blogger.com/profile/01835673735738909886noreply@blogger.comtag:blogger.com,1999:blog-30038119.post-30933851981124566082014-01-31T13:07:54.485+05:302014-01-31T13:07:54.485+05:30ഹഹഹ ...രസകരമായിട്ടുണ്ട്..ആസ്വദിച്ചു വായിച്ചു..ഹഹഹ ...രസകരമായിട്ടുണ്ട്..ആസ്വദിച്ചു വായിച്ചു..സന്തോഷ്noreply@blogger.comtag:blogger.com,1999:blog-30038119.post-50949296307390427582007-11-15T03:00:00.000+05:302007-11-15T03:00:00.000+05:30Very nice.. really enjoyed reading it.Very nice.. really enjoyed reading it.Anonymousnoreply@blogger.comtag:blogger.com,1999:blog-30038119.post-34310224530064069322007-11-09T13:20:00.000+05:302007-11-09T13:20:00.000+05:30ഹാ ജെ.കെ. “പാറമടയിലെ കൊള്ള” ആ തലക്കെട്ട് എനിക്ക് ക...ഹാ ജെ.കെ. “പാറമടയിലെ കൊള്ള” ആ തലക്കെട്ട് എനിക്ക് ക്ഷ പിടിച്ചു. അതിനെക്കുറിച്ചെഴുതൂ സംഭവം കലക്കും.

പെട്ടെന്ന് എനിക്കോര്‍മ്മ വന്നത് സൂര്യദാഹം എന്ന മോഹന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗ് ആണ്. “ഡാ ചെക്കാ, കക്കൂസ കുത്തിപ്പൊളിച്ച് ജയിലില്‍ പോകാന്‍ എനിക്ക് താത്പ്പര്യമില്ല” എന്ന്. പാറമടയില്‍ എന്തു കൊള്ളയടിക്കാനാണു അല്ലേ.... എന്തായാലും സഹിച്ച് കേട്ടതല്ലേ, ഒടുവില്‍ വെള്ളവും കുടിപ്പിച്ചൂ... എഴുതു മാഷേ..Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-14673528149175881802007-11-09T07:51:00.000+05:302007-11-09T07:51:00.000+05:30വളരെ നന്നായി. സ്കൂളില്‍ പഠിക്കുമ്പോള്‍ കുട്ടിശങ്കര...വളരെ നന്നായി. സ്കൂളില്‍ പഠിക്കുമ്പോള്‍ കുട്ടിശങ്കരനേപ്പോലെ ഒരു എഴുത്തുകാരനെ എനിക്കും പരിചയമുണ്ടായിരുന്നു. കവലയില്‍ നാരങ്ങാവെള്ളം വിറ്റിരുന്ന ഇദ്ദേഹം ആദ്യമായി എഴുതിയ നോവല്‍ ( തുടക്കം നോവലായിരുന്നു) എന്നെ തടഞ്ഞു നിറുത്തി വായിച്ചു കേള്‍പ്പിക്കും പിന്നെ ഒരു ഉപ്പുവെള്ളം തന്നു അഭിപ്രായം ചോദിക്കും. “ പാറമഠയിലെ കൊള്ള” -ഇതായിരുന്നു നോവലിന്റെ പേര് -:)JEOMOAN KURIANhttps://www.blogger.com/profile/16516834406621101590noreply@blogger.comtag:blogger.com,1999:blog-30038119.post-27814505660969630692007-10-15T18:13:00.000+05:302007-10-15T18:13:00.000+05:30എപ്പോള്‍ വന്നാലും സന്തോഷം കൈതമുള്‍...എന്തായാലും ഒട...എപ്പോള്‍ വന്നാലും സന്തോഷം കൈതമുള്‍...എന്തായാലും ഒട്ടും വൈകിയിട്ടൊന്നുമില്ല. രാമനാഥന് മാഷ് ഇപ്പോഴും അതുപോലെ തന്നെ (തലമുടി നരച്ചതൊഴിച്ചാല്‍). മാമ്പുഴ കുമാരന് സാര്‍ ഇപ്പോളില്ലല്ലോ അല്ലേ?Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-21303687695483831372007-10-15T18:00:00.000+05:302007-10-15T18:00:00.000+05:30വരാന്‍ കുറെ വൈകിയോ ഞാന്‍?രാമനാഥന് മാഷെ പലപ്പോഴും ...വരാന്‍ കുറെ വൈകിയോ ഞാന്‍?

രാമനാഥന് മാഷെ പലപ്പോഴും വഴിയില്‍ വച്ച് (മാമ്പുഴ കുമാരന് സാറിനെ കാണാന്‍ പോകുമ്പോള്‍) കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.

പുതിയ വഴിയിലൂടെ യാത്രയും സുഗമം, മുരളി മാഷേ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-30038119.post-68107908687838361182007-10-15T12:42:00.000+05:302007-10-15T12:42:00.000+05:30അമൃത, ഹരിശ്രീ, ആവനാഴി, കുറുമാന്, കൊച്ചു ത്രേസ്യ: ...അമൃത, ഹരിശ്രീ, ആവനാഴി, കുറുമാന്, കൊച്ചു ത്രേസ്യ: വായിച്ചതിനും അഭിപ്രായം എഴുതിയതിനും വളരെ നന്ദിയുണ്ട്.

കുറുമാന്: രാമനാഥന് മാഷ് ഇന്റര്‍നെറ്റ് ലോകവുമായ് എത്രമാത്രം ബന്ധമുണ്ടെന്ന് അറിയില്ല. ഉണ്ടെങ്കില്‍ അയച്ചുകൊടുത്താല്‍ അദ്ദേഹത്തിനു സന്തോഷമാകുമായിരുന്നു.കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനു പോകുമ്പോള്‍ കാണും കുറച്ചു നേരം കഥകളി സ്റ്റേജിന്റെ അടുത്തു നിന്നു സംസാരിക്കും അത്രമാത്രം.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-36162234100212420332007-10-14T15:46:00.000+05:302007-10-14T15:46:00.000+05:30ഹ ഹ ഹ.. കഥയെക്കാള്‍ ഭീകരം നിരൂപണങ്ങളായിരുന്നു. എന്‍...ഹ ഹ ഹ..

കഥയെക്കാള്‍ ഭീകരം നിരൂപണങ്ങളായിരുന്നു. എന്നാലും മാഷ് അങ്ങനെ ഭീഷണിപ്പെടുത്താന്‍ പാടില്ലായിരുന്നു. മലയാളസാഹിത്യവേദിയില് പന്തം പോലെ കത്തി നില്ക്കാന് കഴിവുള്ള ഒരു പ്രതിഭയല്ലേ മാഷ് മുളയിലേ നുള്ളിക്കളഞ്ഞത്..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-30038119.post-34406383306969782142007-10-14T13:01:00.000+05:302007-10-14T13:01:00.000+05:30ഹ ഹ ഹ ഇത് കലക്കി മുരളിയേട്ടാ.അച്ഛാ, അച്ഛന്റെ കഥ കഴ...ഹ ഹ ഹ ഇത് കലക്കി മുരളിയേട്ടാ.

അച്ഛാ, അച്ഛന്റെ കഥ കഴിഞ്ഞോ?” അവളുടെ മുന്നില്‍ കുനിഞ്ഞു നിന്ന് ചോക്ലേറ്റ് ഒട്ടിപ്പിടിച്ച നിഷ്ക്കളങ്കമായ കവിളത്ത് ഉമ്മ വെച്ച് അയാള്‍ പറഞ്ഞു,

“ഉം. അച്ഛന്റെ കഥ കഴിഞ്ഞുമോളേ, ഇനി നമുക്ക് ഒരുമിച്ചിരുന്ന് അമ്മയുടെ കഥ കേള്‍ക്കാം” - ഈ വരികള്‍ വളരെ മനോഹരമ.

പി ഡി എഫ് എടുത്തിട്ട് രാമനാഥന് മാഷ്ക്ക് അയക്കട്ടെ? :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30038119.post-62436400783854346852007-10-14T12:09:00.000+05:302007-10-14T12:09:00.000+05:30മുരളി മാഷെ,സാഹിത്യസംഗീതരസോവിഹീന:സാക്ഷാല്പ്പശു പുഛ...മുരളി മാഷെ,

സാഹിത്യസംഗീതരസോവിഹീന:
സാക്ഷാല്പ്പശു പുഛവിഷാണഹീന:

എന്നൊരു ചൊല്ലുണ്ട്. അങ്ങിനെ സാഹിത്യം വരാത്തവന് ഞെക്കിപ്പിഴിഞ്ഞു അതു വരുത്താന്‍ ശ്രമിക്കുന്നതിനെ കഥാകൃത്ത് സരസമായി വര്‍ണ്ണിച്ചിരിക്കുന്നു.

മി.മേനന്, ഐ ലവ്ഡ് യുവര്‍ വര്‍ക്. ഇനിയും പുതിയ കൃതികള്‍ അങ്ങയുടേതായി ഈ ബൂലോകപ്പരപ്പില് ഉളവാകട്ടെ എന്നു ആശംസിച്ചുകൊണ്ട്,
സസ്നേഹം
ആവനാഴി.ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-30038119.post-89085990931548281562007-10-14T11:04:00.000+05:302007-10-14T11:04:00.000+05:30മുരളി ഭായ്,ഇവിടെ വന്നത് അല്പം വൈകിയാണ്.നന്നായിരിക്...മുരളി ഭായ്,

ഇവിടെ വന്നത് അല്പം വൈകിയാണ്.
നന്നായിരിക്കുന്നു.ആശംസകള്‍...ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-30038119.post-25703000327203068062007-10-12T21:27:00.000+05:302007-10-12T21:27:00.000+05:30മനസ്സു തുറന്ന് ചിരിക്കാന്‍ അവസരമൊരുക്കിയ മേനോന് ...മനസ്സു തുറന്ന് ചിരിക്കാന്‍ അവസരമൊരുക്കിയ മേനോന് നന്ദി.....
ഭാവുകങ്ങള്അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-30038119.post-40480590799496448202007-10-12T13:04:00.000+05:302007-10-12T13:04:00.000+05:30സഹയാത്രികന്, സാന്‍ഡോസ് നന്ദി.സാന്‍ഡോസ്: ഞാന്‍ സ്വ...സഹയാത്രികന്, സാന്‍ഡോസ് നന്ദി.
സാന്‍ഡോസ്: ഞാന്‍ സ്വയം താങ്ങിയതാ, എനിക്ക് എന്നെക്കുറിച്ചല്ലേ ശരിക്കറിയുള്ളു. ഹ ഹ മറ്റുള്ളവരെക്കുറിച്ച് അറിയാമെന്നുള്ളത് വെറും നാട്യം മാത്രം.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-72452230314886967812007-10-12T12:05:00.000+05:302007-10-12T12:05:00.000+05:30ഹ.ഹ.ഹ..ഇത് സ്വയം താങ്ങീതോ അതോ...എനിക്കൊരു സംശയം.....ഹ.ഹ.ഹ..
ഇത് സ്വയം താങ്ങീതോ അതോ...
എനിക്കൊരു സംശയം..ഞാന്‍ കിണ്ണം കട്ടിട്ടുണ്ടോയെന്ന്....

കര്‍ത്താവേ....വല്ല രാമനാഥന് മാഷും എനിക്കെതിരെ കൊട്ടേഷന്‍ കൊടുത്തിട്ടുണ്ടോ ആവോ...

മുരളിച്ചേട്ടാ...കുറേ ചിരിപ്പിച്ചു...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-30038119.post-30377193765795814812007-10-12T02:28:00.000+05:302007-10-12T02:28:00.000+05:30മുരളിയേട്ടാ... അസ്സലായി... “അ” എന്ന് ഇപ്പോ ശരിക്ക്...മുരളിയേട്ടാ... അസ്സലായി...

“അ” എന്ന് ഇപ്പോ ശരിക്ക് എഴുതാന്‍ പഠിച്ചോ നീയ്യ് ?. ഹ ഹ ഹ... കലക്കി...

അവസാനം മനോഹരമായീട്ടോ... രസായിട്ട് വായിച്ചു.

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-30038119.post-10021614593100329632007-10-11T18:40:00.000+05:302007-10-11T18:40:00.000+05:30എന്റെ വിശാലാ, അതൊക്കെ സത്യം പറഞ്ഞു ശീലള്ളോരോട് ചോദ...എന്റെ വിശാലാ, അതൊക്കെ സത്യം പറഞ്ഞു ശീലള്ളോരോട് ചോദിച്ചാ പേരേ...എനിക്കൊന്നും അറിയാന്‍ പാടില്ലാട്ടാാാാാാാാാാ.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-68156813821211015722007-10-11T17:03:00.000+05:302007-10-11T17:03:00.000+05:30super duper kathhaa....aa konathile kathha prayoga...super duper kathhaa....

aa konathile kathha prayogam... buhahahahahaha.....

sathyam paranjo... ithile naayakan, enikku parichayamulla oru pulli aano???Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30038119.post-78063778547497178912007-10-11T11:44:00.000+05:302007-10-11T11:44:00.000+05:30കിനാവ്, മന്‍സൂര്‍, വാല്മീകി നന്ദി...കിനാവ്: ഇനി തത...കിനാവ്, മന്‍സൂര്‍, വാല്മീകി നന്ദി...

കിനാവ്: ഇനി തത്ക്കാലം കഥ കേള്‍ക്കാനാണു കുട്ടിശങ്കരന്റെ വിധി.. പിന്നെ നിലാവും, കൂരിരുട്ടും, ചിവീടിന്റെ ശബ്ദവുമൊക്കെ വീണ്ടും പ്രേരണ ചെലുത്തിയാല്‍ കുട്ടികളുടെ പുസ്തകം നശിപ്പീച്ചെന്നും വരും. ഒന്നും പ്രവചിക്കാന്‍ പറ്റില്ലMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-30093695331563282632007-10-11T03:22:00.000+05:302007-10-11T03:22:00.000+05:30ഒരു കഥയോടുകൂടി കഥ കഴിഞ്ഞ മനുഷ്യന്റെ കഥ. നന്നായിട്ട...ഒരു കഥയോടുകൂടി കഥ കഴിഞ്ഞ മനുഷ്യന്റെ കഥ. നന്നായിട്ടുണ്ട്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-30038119.post-55674505547183059262007-10-10T03:19:00.000+05:302007-10-10T03:19:00.000+05:30മുരളി ഭായ്...നല്ല എഴുത്ത് എന്നതിനെക്കാല്നല്ല ഇമ...മുരളി ഭായ്...

നല്ല എഴുത്ത് എന്നതിനെക്കാല്‍
നല്ല ഇമ്പമുള്ള വായന സുഖം ലഭിച്ചു എന്ന് പറയട്ടെ..ഇന്നത്തെ കഥ....മനോഹരം

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.com