tag:blogger.com,1999:blog-30038119.post6438818469761219096..comments2023-08-13T19:20:02.437+05:30Comments on കോമരം kOmaram: പത്താമൂഴം (2)Murali K Menonhttp://www.blogger.com/profile/10520102546453775724noreply@blogger.comBlogger6125tag:blogger.com,1999:blog-30038119.post-67636140777967238362007-08-06T14:46:00.000+05:302007-08-06T14:46:00.000+05:30മുരളിയേട്ടാ,ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചു.നന്നാ...മുരളിയേട്ടാ,

ഒന്നും രണ്ടും ഭാഗങ്ങള്‍ വായിച്ചു.
നന്നായിരിക്കുന്നു, അടുത്തതിനായി കാത്തിരിക്കുന്നു.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-30038119.post-37544139436827263462007-08-06T14:33:00.000+05:302007-08-06T14:33:00.000+05:30മുരളി മാഷേ,ഈ ഭാഗവും രചനാ ശൈലികൊണ്ടു് മനോഹരമാക്കീ വ...മുരളി മാഷേ,
ഈ ഭാഗവും രചനാ ശൈലികൊണ്ടു് മനോഹരമാക്കീ വായനക്കാരനെ ആകാംക്ഷയുടെ മുള് മുനയില്‍ നിര്‍ത്തിയിരിക്കുന്നു. അടുത്ത ഭാഗം വരെ കാത്തിരിപ്പു് തുടരുന്നു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30038119.post-84083225490898876592007-08-06T14:15:00.000+05:302007-08-06T14:15:00.000+05:30ഇഷ്ടമായി... അടുത്ത ഭാഗം വരട്ടേ...ഇഷ്ടമായി... അടുത്ത ഭാഗം വരട്ടേ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30038119.post-13629743182493049712007-08-06T14:09:00.000+05:302007-08-06T14:09:00.000+05:30“പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പുകള്‍ കുറച്ചൊക്കെ ...“പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പുകള്‍ കുറച്ചൊക്കെ മഹാവിഷ്ണു അടര്‍ത്തിമാറ്റി. അനന്തണ്റ്റെ ബന്ധുക്കളിലാരോ വള്ളിയിലൂടെ ഊര്‍ന്നിറങ്ങി ഭഗവാനെ പ്രണമിച്ച് അറകള്‍ക്കു നേരെ പാഞ്ഞുപോയി“

ഞാന്‍ 1999 മുതല്‍ പറയാറുള്ള അതേ കാര്യം തന്നെ ഇപ്പോഴും പറയുന്നു. നല്ല ഭാഷ. ഗംഭീരമായിരിക്കുന്നു ഇതും.

അടുത്ത ഭാഗത്തില്‍ എന്ത് സംഭവിച്ചിരിക്കാം എന്ന ആലോചനയുമായി...Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30038119.post-75664992881089049752007-08-06T13:37:00.000+05:302007-08-06T13:37:00.000+05:30മുരളിയേട്ടാ,പത്താമുദയം രണ്ടാം ഭാഗം വായിച്ചു...നേരം...മുരളിയേട്ടാ,

പത്താമുദയം രണ്ടാം ഭാഗം വായിച്ചു...നേരം തെറ്റിയുള്ള ഈ അവതാരം കാലഘട്ടത്തിന്റെ ആവശ്യകതയായി തീര്‍ന്നിരിയ്ക്കുന്നു...അധര്‍മ്മം തുടച്ചു നീക്കാന്‍ മഹാവിഷ്ണുവിന് ധാരാളം അധര്‍മ്മികളെ ഇനിയും വധിയ്ക്കേണ്ടതായി വരും..ഇനിയുമൊരു ഭാരത കഥയുടെ കാഹളം കേള്‍ക്കാനാവുന്നുണ്ട്...

ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി...

അരവിശിവAravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-30038119.post-32815781356496120392007-08-06T11:25:00.000+05:302007-08-06T11:25:00.000+05:30പത്താമൂഴം രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിരിക്കുന്നു. ആ...പത്താമൂഴം രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിരിക്കുന്നു. ആദ്യ ഭാഗത്തിന്റെ പ്രോത്സാഹ കമ്മിറ്റി അംഗങ്ങള്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ട്, സസ്നേഹം മുരളിMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.com