tag:blogger.com,1999:blog-30038119.post5658303821333788057..comments2023-08-13T19:20:02.437+05:30Comments on കോമരം kOmaram: കോമരം പിന്നിട്ട കൌമാരം - 11Murali K Menonhttp://www.blogger.com/profile/10520102546453775724noreply@blogger.comBlogger4125tag:blogger.com,1999:blog-30038119.post-17302648710563476262007-09-24T15:23:00.000+05:302007-09-24T15:23:00.000+05:30അവ്ന്റെ നെറ്റിയില്‍ ബോണ്ട കണ്ടപ്പോള്‍ സമധനം ആയി അല...അവ്ന്റെ നെറ്റിയില്‍ ബോണ്ട കണ്ടപ്പോള്‍ സമധനം ആയി അല്ലെ?ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-30038119.post-10424907852306733482007-08-24T19:37:00.000+05:302007-08-24T19:37:00.000+05:30ഹോ...അങ്ങനെ ആദ്യ ജോലിയുടെ ടെന്‍ഷനും കഴിഞ്ഞു...ഇത്ത...ഹോ...അങ്ങനെ ആദ്യ ജോലിയുടെ ടെന്‍ഷനും കഴിഞ്ഞു...ഇത്തരം അനുഭവങ്ങള്‍ ജീവിതത്തിലെന്നും കരുത്തുപകര്ന്നിട്ടുണ്ടാവാം..വൈറ്റ് കോളര്‍ ജോലിയിലും ആത്മാഭിമാനം വ്രണപ്പെടുത്തി മുരളിയേട്ടനിരുന്നിട്ടില്ല എന്നാണു കേട്ടിട്ടുള്ളത്...എന്തായാലും പ്രത്യാഘാതങ്ങളും നന്മ തിന്മകളും ഒക്കെ ആലോചിച്ച് ഡിപ്ലോമാറ്റിക്കായൊരു തീരുമാനമെടുക്കുന്നൊരാളായിരുന്നെവെങ്കില് മുരളിയേട്ടന് ആജീവനാന്തം അവിടുത്തെ പണിക്കാരനായി മാറിയേനെ..ജീവിതത്തോടുള്ള ഈ കൂസലില്ലായമയ്ക്ക് അഭിനന്ദനങ്ങള്‍....Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-30038119.post-72133722653229741502007-08-24T13:24:00.000+05:302007-08-24T13:24:00.000+05:30ചാത്തനേറ്: അനിയന് പഞ്ചപാവമാണെന്ന് പിന്നേം തെളിയിച...ചാത്തനേറ്: അനിയന് പഞ്ചപാവമാണെന്ന് പിന്നേം തെളിയിച്ചല്ലേ?. <BR/>എന്നാലും പാതിരാത്രി ഉറക്കത്തീന്ന് എഴുന്നേറ്റിട്ടും ഉന്നം തെറ്റാതെ എറിഞ്ഞ് പിടിപ്പിച്ചാ!!!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-30038119.post-31802218220844718152007-08-24T11:58:00.000+05:302007-08-24T11:58:00.000+05:30കൌമാരത്തിലെ ആദ്യജോലിയും അതിന്റെ അന്ത്യവും പോസ്റ്റ്...കൌമാരത്തിലെ ആദ്യജോലിയും അതിന്റെ അന്ത്യവും പോസ്റ്റ് ചെയ്തീട്ടുണ്ട്. ഒരു ജോലി എങ്ങനെ നിലനിര്‍ത്താം എന്ന് ഇതില്‍ നിന്ന് ആരെങ്കിലും പഠിച്ചീട്ടുണ്ടെങ്കില് എന്നെ വിവരം അറിയിക്കണമെന്ന് അപേക്ഷിക്കുന്നുMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.com