tag:blogger.com,1999:blog-30038119.post5235566039329455097..comments2023-08-13T19:20:02.437+05:30Comments on കോമരം kOmaram: ബ്ലോഗ് പ്രശ്നങ്ങളും, കുമാറിന്റെ കാര്‍ട്ടൂണുംMurali K Menonhttp://www.blogger.com/profile/10520102546453775724noreply@blogger.comBlogger3125tag:blogger.com,1999:blog-30038119.post-39842370020545454132007-06-21T12:18:00.000+05:302007-06-21T12:18:00.000+05:30ഒന്നും പറയാനില്ല. ഒരു നെടുവീര്‍പ്പിട്ടോട്ടെ.. ഹേം ...ഒന്നും പറയാനില്ല. ഒരു നെടുവീര്‍പ്പിട്ടോട്ടെ.. ഹേം ഹൂ.. :) auhqoo - വേഡ് വെരിപോലും നിശ്വാസമായോ??ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30038119.post-22808835914066956512007-06-21T00:44:00.000+05:302007-06-21T00:44:00.000+05:30ചില തിരക്കുകളില്‍ പെട്ടതുകാരണം സജീവ ബ്ലോഗിങ്ങില്‍ ...ചില തിരക്കുകളില്‍ പെട്ടതുകാരണം സജീവ ബ്ലോഗിങ്ങില്‍ നിന്നകന്നു നില്ക്കാന് തുടങ്ങിയിട്ട് കുറേയായി...അതുകൊണ്ടു തന്നെ പിന്മൊഴിയുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചജ്ഞനായിരുന്നു..ദിനം പ്രതി വളര്ന്നുകൊണ്ടിരിയ്ക്കുന്നൊരു സമൂഹത്തിനുണ്ടാകാവുന്ന സ്വാഭാവികമായ അപചയ..അത്രയേ എനിയ്ക്കു തോന്നുന്നുള്ളൂ...എന്തൊക്കെയായാലും വായനയുടേയും അറിവിന്റേയും ഒരു വലിയ ഖനിയാണെന്റെ മുന്‍പിലെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു..ഇടയ്ക്കിടയ്ക്ക് പ്രീയപ്പെട്ട ചില ബ്ലോഗിലെല്ലാം കയറി നോക്കും..നല്ല സൃഷ്ടികളെന്തെങ്കിലും കണ്ടാല്‍ ആര്‍ത്തിയോടെ വായിച്ചിട്ട് നിര്‍വൃതിയോടെ മടങ്ങിപ്പോകും..പിന്നെ ചെറിയൊരിടവേളയ്ക്കു ശേഷം(സമയം കിട്ടുമ്പോള്‍)വായനയുടേയും അറിവിന്റേയും തേടി വീണ്ടും തിരിച്ചു വരും...ഇതാണെന്നെപ്പോലുള്ളൊരു ബ്ലോഗര്‍ ചെയ്യാറ്...പിന്മൊഴികളില് കലാപം നടന്നാലുമില്ലെങ്കിലും വായനാസുഖം തേടി ബ്ലോഗുകളില്‍ പ്രതീക്ഷയോടെ തിരയാന്‍ ഞാനെന്നുമുണ്ടാവും...<BR/><BR/>ഊതിപ്പെരുപ്പിച്ചതൊക്കെ അതിന്റെ സമയം കഴിയുമ്പോള്‍ താനേ കെട്ടടങ്ങിക്കൊള്ളും...<BR/><BR/>സ്നേഹപൂര്‍വ്വംAravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-30038119.post-28937965541746491112007-06-15T13:15:00.000+05:302007-06-15T13:15:00.000+05:30കുമാറിന്റെ കാര്‍ട്ടൂണും - ബ്ലോഗിലെ പ്രശ്നങ്ങളും, ഒ...കുമാറിന്റെ കാര്‍ട്ടൂണും - ബ്ലോഗിലെ പ്രശ്നങ്ങളും, ഒരു വാക്ക് - നന്ദി നമസ്ക്കാരംMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.com