tag:blogger.com,1999:blog-30038119.post116214543187691769..comments2023-08-13T19:20:02.437+05:30Comments on കോമരം kOmaram: അയാള്‍ കഥയെഴുതുകയാണ്Murali K Menonhttp://www.blogger.com/profile/10520102546453775724noreply@blogger.comBlogger22125tag:blogger.com,1999:blog-30038119.post-1163213043626879442006-11-11T08:14:00.000+05:302006-11-11T08:14:00.000+05:30ദിവാ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. കഥയുട...ദിവാ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. കഥയുടെ ദൈര്‍ഘ്യം പ്രത്യേകിച്ച് ബ്ലോഗ് വായനയിലൂടെ, ശ്രമകരമാണത്.... കഥ പറച്ചിലിനിടയില്‍ എല്ലാം അങ്ങനെ സംഭവിച്ചുപോകുന്നുവെന്നതാണു സത്യം..... അഭിപ്രായത്തിന് നന്ദി....Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-1163212065252433802006-11-11T07:57:00.000+05:302006-11-11T07:57:00.000+05:30മുരളി മേനോന് കഥയിഷ്ടപ്പെട്ടു. താഴേനിന്ന് മൂന്നാമത...മുരളി മേനോന്

കഥയിഷ്ടപ്പെട്ടു.

താഴേനിന്ന് മൂന്നാമത്തെ പാരഗ്രാഫില്‍ പറഞ്ഞിരിക്കുന്നതിനോടു യോജിക്കുന്നു.

(ഇത്തിരികൂടി വെട്ടിച്ചുരുക്കുകയാണെങ്കില്‍ സമയക്കുറവിന്റെ പ്രശ്നമൊഴിവാക്കി കൂടുതല്‍ പേര്‍ക്ക് വായിക്കാമായിരുന്നു എന്നു തോന്നുന്നു. നീളക്കൂടുതലുള്ള കഥകള്‍ പിന്നീടത്തേയ്ക്ക് വായിക്കാനും അഭിപ്രായമെഴുതാനും മാറ്റിവയ്ക്കപ്പെട്ട്, മറവിയില്‍ പെട്ടുപോകുന്നുവെന്നും)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-30038119.post-1162404789539668852006-11-01T23:43:00.000+05:302006-11-01T23:43:00.000+05:30എന്റെ സൃഷ്ടികള്‍ സ്ഥിരമായ് വായിക്കുന്നവര്‍ ഒന്നു ര...എന്റെ സൃഷ്ടികള്‍ സ്ഥിരമായ് വായിക്കുന്നവര്‍ ഒന്നു രണ്ടുപേര്‍ ഒഴിച്ച് ഇതുവരെ അഭിപ്രായം പറഞ്ഞവര്‍ തന്നെയാണ്. നിങ്ങള്‍ക്കിഷ്ടപ്പെട്ടു എന്നറിയുന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അവന്റെ അവാര്‍ഡാണ്. ഒടുവിലായ് (ഇനി ആരേയും പ്രതീക്ഷിക്കുന്നില്ല)അഭിപ്രായം രേഖപ്പെടുത്തിയ കുട്ടന്മേനോന്, ദില്‍ബു, വല്യമ്മായി എന്നിവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു. വല്യമ്മായി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല, മറ്റൊന്നുമല്ല, “അഭിപ്രായം പറയാന്‍ ഞാനാളല്ല” എന്ന പ്രയോഗം... നിങ്ങളുടെ കരുത്തുറ്റ വാക്കുകളിലൂടെ കണ്ണോടിക്കുന്ന ഒരാളെന്ന നിലയില്‍ നിങ്ങള്‍ക്ക് ഈ ബ്ലോഗില്‍ വരുന്ന ഏതൊരു കൃതിയേയും വിമര്‍ശിക്കാം, തിരുത്താം, അങ്ങനെ എന്തും ആകാം. അതുപോലെ തന്നെ നല്ല എഴുത്തുകാരാണ് ഈ ബ്ലോഗുകളിലെ വായനക്കാര്‍ എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ ഘടകം. എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി...... അടുത്തതിലേക്ക് തയ്യാറെടുക്കാം. നമസ്ക്കാരംMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-1162399079200056392006-11-01T22:07:00.000+05:302006-11-01T22:07:00.000+05:30അഭിപ്രായം പറയാന്‍ ഞാനാളല്ല.ഈ കഥ ഒരു പുതിയ അനുഭവത്ത...അഭിപ്രായം പറയാന്‍ ഞാനാളല്ല.ഈ കഥ ഒരു പുതിയ അനുഭവത്തിലേക്കാണ് വായനക്കാരെ കൂട്ടി കൊണ്ട് പോകുന്നത്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30038119.post-1162396365187587972006-11-01T21:22:00.000+05:302006-11-01T21:22:00.000+05:30മുരളിമേനോഞ്ചേട്ടാ,മനോഹരം എന്നൊന്നും പറഞ്ഞാല്‍ പോരാ...മുരളിമേനോഞ്ചേട്ടാ,
മനോഹരം എന്നൊന്നും പറഞ്ഞാല്‍ പോരാ. ബ്ലോഗ് വായന ധന്യമാക്കുന്നത് ഇത് പോലെ അപൂര്‍വ്വമായ ചില സൃഷ്ടികളാണ്. ഒരു പാട് നന്ദി. ഒരു പുസ്തകം കയ്യില്‍ പിടിച്ച് വായിച്ച അതേ സുഖം.പൊതുവേ വായന സുഖമാവാത്തത് കമ്പ്യൂട്ടറിലായത് കൊണ്ടാണ് എന്ന എന്റെ ധാരണയെ പാടെ തിരുത്തിയിരിക്കുന്നു ഇത്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30038119.post-1162376216683948232006-11-01T15:46:00.000+05:302006-11-01T15:46:00.000+05:30മുരളിമേനൊഞ്ചേട്ടാ.. തികച്ചും വ്യത്യസ്ഥമായ കഥാനുഭവം...മുരളിമേനൊഞ്ചേട്ടാ.. തികച്ചും വ്യത്യസ്ഥമായ കഥാനുഭവം. വായിക്കാന്‍ വൈകി. കൃഷ്ണനുണ്ണിയുടെ മനോവ്യാപാരങ്ങളും സുബേദാര്‍ പാപ്പുട്ടിയുടെ മൌനവും മനോഹരമായി. ‘കഥ ജീവിതം തന്നെ’യെന്ന വിശ്വാസപ്രമാണം ഇന്നിന്റെ കഥാകാരന്മാരെന്നു ഞെളിഞ്ഞു നടക്കുന്നാവര്‍ തച്ചുടയ്ക്കുമ്പോള്‍ ഈ കഥ അതിനൊരപവാദമാവട്ടെയെനാശിക്കാം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-30038119.post-1162321350450306882006-11-01T00:32:00.000+05:302006-11-01T00:32:00.000+05:30മുരളി, വാളൂര്‍: ഒരു വായനക്കാരനും അതോടൊപ്പം നല്ലൊരു...മുരളി, വാളൂര്‍: ഒരു വായനക്കാരനും അതോടൊപ്പം നല്ലൊരു എഴുത്തുകാരനുമായ താങ്കളുടെ അഭിപ്രായങ്ങളോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. കൃഷ്ണനുണ്ണി ഇല്ലാതെ എഴുതിയാലും ഒന്നും സംഭവിക്കുന്നില്ല, പിന്നെ ഒരു കാര്യം മുരളിയുടെ ശ്രദ്ധയില്‍ പെടുത്താനാഗ്രഹിക്കുന്നു. എന്റെ മുന്‍കഥകളെ അപേക്ഷിച്ച് ചിലപ്പോള്‍ പിന്നീടുവരുന്ന കഥകളുടെ കെട്ടുറപ്പ് കുറഞ്ഞേക്കാം. കാരണം മറ്റൊന്നുമല്ല, ഞാന്‍ പോസ്റ്റ് ചെയ്യുന്നത് എന്റെ കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത് വച്ചിരിക്കുന്ന ഏതെങ്കിലും കഥകളാണ്. അത് എന്നെഴുതി പ്രസിദ്ധീകരിച്ചവ ആണെന്ന് ഞാന്‍ നോക്കാറില്ല. ഉദാ: കൂടോത്രം എഴുതുന്നതിനേക്കാള്‍ രണ്ടുകൊല്ലം മുമ്പെഴുതിയതാണ് അയാള്‍ കഥയെഴുതുകയാണ് എന്ന കഥ. ഒരു സത്യം കൂടി. കഴിഞ്ഞ നാലു വര്‍ഷമായ് ഞാന്‍ ഒരറ്റ കഥയും എഴുതിയിട്ടില്ല. കാരണം ഞാന്‍ ചെയ്യുന്ന ജോലിയുമായ് കഥക്ക് പൊരുത്തപ്പെട്ടുപോകാന്‍ പറ്റുന്നില്ല. ഇനിയും ഞാന്‍ എഴുതുന്നവ ഓര്ഡറിലാവണമെന്നില്ല. ചിലപ്പോള്‍ എഴുതി തുടങ്ങിയ കാലത്തെ ആവാം. അതുകൊണ്ട് മുരളി പറഞ്ഞ അഭിപ്രായം ശരിയായിരിക്കും. പിന്നെ താങ്കളുടെ ബാല്യത്തിലെ ക്ലോസപ്പ് ഷോട്ടുകള്‍ എനിക്ക് ഇടവഴി സൈറ്റില്‍ കാണാനായില്ല. വീണ്ടും പോസ്റ്റ് ചെയ്യുകയോ, അല്ലെങ്കില്‍ എനിക്ക് താഴെപറയുന്ന മെയില്‍ ഐഡിയില്‍ അയക്കുകയോ ചെയ്യുക.
murali.menon@centurionbop.co.inMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-1162272456546585422006-10-31T10:57:00.000+05:302006-10-31T10:57:00.000+05:30മുരളിമേനോന്,വ്യത്യസ്ഥമായ രചനാരീതിയും കഥയും നന്നായ...മുരളിമേനോന്,
വ്യത്യസ്ഥമായ രചനാരീതിയും കഥയും നന്നായിരിക്കുന്നു. ഞാന്‍ സമാനമായ രചനാരീതി ഉപയോഗിച്ച്, ബാല്യങ്ങളുടെ ചില ക്ലോസപ്പ് ഷോട്ടുകള്‍ എന്ന ഒരു പോസ്റ്റ് രണ്ടാഴ്ച മുന്നേ ഇട്ടിരുന്നു. പക്ഷേ താങ്കളുടെ കൃതഹസ്തതയും കയ്യടക്കവും, എങ്ങിനെയാണ് എഴുതേണ്ടത് എന്നെന്നെ പഠിപ്പിക്കുന്നു. എങ്കിലും താങ്കളുടെ മുന്കഥകളുടെയത്രയും തീവ്രത തന്നില്ല ഇത്. കൃഷ്ണനുണ്ണി എന്ന കഥാപാത്രം രചനാപരമായ സൗകര്യത്തിനുവേണ്ടി മാത്രം നില്ക്കുന്നതായി തോന്നി. ഉദാഹരണത്തിന്, കൃഷ്ണനുണ്ണിയെ ഇതില്‍ നിന്നും ഒഴിവാക്കിയാലും, രചനാപരമായ വ്യത്യസ്തത നഷ്ടപെടുമെന്നല്ലാതെ, കഥയ്ക്ക് ഒരു ഉടച്ചില്‍ തട്ടുമായിരുന്നില്ലെന്നു തോന്നുന്നു. മുന്‍കഥകളിലെ കഥാപാത്രങ്ങള്‍ക്ക് അവരുടെ മനോവിചാരങ്ങളും വിഭ്രാന്തികളും ശരിക്കും പകര്ന്നുതരാന് കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും കൂടോത്രം എന്ന കഥയിലെ ഗോവിന്ദന്‍കുട്ടിയും സുമതിയും ജയരാമനും ബാക്കിവച്ചുപോയ കിക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. (ആധികാരികമായ ഒരു വിലയിരുത്തലൊന്നുമല്ല കെട്ടോ, തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം, ചിലപ്പോ മണ്ടത്തരമാവാനും മതി, എന്റെ ചിന്തകളില്‍/അഭിപ്രായങ്ങളില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ തിരുത്തിത്തരുമല്ലോ).വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-30038119.post-1162235578909488922006-10-31T00:42:00.000+05:302006-10-31T00:42:00.000+05:30നന്ദി രാഗേഷ്...അതൊക്കെ പോട്ടെ, യൂറോപ്പിലെ വിശേഷങ്ങ...നന്ദി രാഗേഷ്...അതൊക്കെ പോട്ടെ, യൂറോപ്പിലെ വിശേഷങ്ങള്‍ അവസാനിച്ചുവോ? അതോ മദാമ്മയുടെ ഓര്‍മ്മകള്‍ക്കുമേല്‍ മിസ്സിസ് കുറുമാന്റെ സാന്നിദ്ധ്യം രചനയുടെ വഴി തിരിച്ചുവോ? ഇനിയും, അതേ ബാറില്‍, അതേ സീറ്റില്‍ വീണ്ടും കണ്ടുമുട്ടും വരെ നമസ്ക്കാരം.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-1162233273772529942006-10-31T00:04:00.000+05:302006-10-31T00:04:00.000+05:30മുരളിയേട്ടാ, ഈ കഥ എനിക്ക് വളരെ അതികം ഇഷ്ടമായി. വി...മുരളിയേട്ടാ, ഈ കഥ എനിക്ക് വളരെ അതികം ഇഷ്ടമായി. വിത്യസ്തമായ ഒരു പ്രമേയം വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. കൃഷ്ണനുണ്ണിയുടെ സ്വയം വിശകലനങ്ങളും, ബാപ്പുട്ടിയുടെ മനോവിജാരങ്ങളും തന്മയത്വമായി എഴുതിയീരിക്കുന്നു.

വളരെ നല്ല ഒരു കഥകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30038119.post-1162231712123891302006-10-30T23:38:00.000+05:302006-10-30T23:38:00.000+05:30കഥ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ വേണു, അരവിശി...കഥ വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ വേണു, അരവിശിവ,പുഴയോരം, റീനി, ഉത്സവം, ഇത്തിരിവെട്ടം, സുല്‍, സൂ എന്നിവര്‍ക്ക് ഹൃദയംഗമമായ നന്ദി.

വേണു: നമ്മള് രണ്ടാളും ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണെന്ന് ഒരു നിമിഷം ചിന്തിച്ചുപോയി. കമ്പ്യൂട്ടറിന്റെ മുമ്പില്‍ നഷ്ടപ്പെടുത്തുന്നതോ, ചെലവാക്കുന്നതോ ആയ സമയത്ത് വരുന്ന കമന്റുകള്‍ കേട്ടപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയതാണീ കമന്റ്.

അരവിശിവ: താങ്കളെപോലെ കാല്പനികതയുടെ ഒരാരാധകനാണു ഞാനും. അല്ലെങ്കില്‍ ആരാണ് അങ്ങനെ അല്ലാത്തത്? പ്രയോഗങ്ങള്‍, അതായത്, കാല്പനികത, ആധുനികത, ഉത്തരാധുനികത ഇതൊക്കെ സാഹിത്യകാരന്റെ സൃഷ്ടിയാണെന്ന് അരവിശിവ വിശ്വസിക്കുന്നുണ്ടോ? ഇതെല്ലാം വിമര്‍ശകന്റെ ഭാവനയില്‍ വാര്‍ന്നുവീണ വസന്തങ്ങളാണ്. മനസ്സിന്റെ വാതായനങ്ങള്‍ തുറക്കുക മാത്രമാണ് കലയും, സാഹിത്യവും ചെയ്യുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വ്യാഖ്യാനം അനേകമുണ്ടാകാം. എന്തായാലും അരവിശിവയുടെ ഇഷ്ടം പരിഗണിച്ച്, പ്രശസ്ത കാല്പനിക കവിതകളിലെ ചില അംശങ്ങള്‍ തിരഞ്ഞെടുത്ത് പ്രത്യേകം പോസ്റ്റ് ചെയ്യുന്നതാണ്.
സൂ: പറഞ്ഞത് വളരെ ശരിയാണ്. പല വാക്കുകളും വന്നീട്ടില്ല, പ്രത്യേകിച്ച് “ഖ” എന്ന വാക്ക്. ഇതിന്റെ പ്രധാന കാരണം, ഞാന്‍ 3-4 വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ കഥയാണിത്. മാധുരിയില്‍ കേരള ഫോണ്ട് ഉപയോഗിച്ച് എഴുതിയതാണത്. പിന്നെ കട്ട് ഏന്റ് പേസ്റ്റ് ചെയ്തപ്പോള്‍ സംഭവിച്ചു പോയതാണ്. തീര്‍ച്ചയായും ഇനി ശ്രദ്ധിക്കുമെന്ന് ഉറപ്പ് നല്കുന്നു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-1162215832964237622006-10-30T19:13:00.000+05:302006-10-30T19:13:00.000+05:30മുരളിച്ചേട്ടാ.. കുറച്ചു ചിന്തകള്‍ കൂടി...കഥാകാരന്...മുരളിച്ചേട്ടാ.. കുറച്ചു ചിന്തകള്‍ കൂടി...
കഥാകാരന് ആത്മവിമര്‍ശനം നടത്തുന്ന കഥാസങ്കേതം മലയാള മനോരം വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ടാഗോറിന്റെ നോവലില്‍(മലയാള വിവര്‍ത്തനം) നന്നായുപയോഗിച്ചു കണ്ടു...അപ്പോള്‍ തോന്നിയതു കുറിയ്ക്കുന്നു..ചിലപ്പോള്‍ എന്റെ നിരീക്ഷണം തെറ്റാവാം..മലയാള സാഹിത്യത്തിലും സിനിമയിലുമൊന്നും കാല്‍പ്പനികത അത്രയ്ക്കുപയോഗിയ്ക്കുകയോ അംഗീകരിയ്ക്കപ്പെടുകയോ ചെയ്തുവോന്നൊരു സംശയം...കാലക്രമത്തില്‍ റിയലിസത്തോടായിരുന്നു മലയാളികള്‍ക്ക് പൊതുവേ ആഭിമുഖ്യം എന്നു തോന്നിയിട്ടുണ്ട്(മറ്റൊരു കുഞ്ഞിരാമന് നായരോ,ചങ്ങമ്പുഴയോ ഒന്നും പിന്നെ ഉയര്‍ന്നു വന്നില്ല എന്നൊരു തോന്നല്‍).ഉത്തരാധുനികതയ്ക്കും അതിനുശേഷവും കാല്‍പ്പനികതയും പ്രണയുമൊക്കെ പൈങ്കിളി എന്നു മുദ്രകുത്തപ്പെടുന്നു എന്നു തോന്നുന്നു.ഇപ്പോഴത്തെ പൊതുവേയുള്ളൊരു ട്രെന്റ് നിസ്സംഗതയും വരണ്ട ഭാഷയുമല്ലേ എന്നെനിയ്ക്കു തോന്നുന്നു.ബിംബങ്ങളും നിസ്സംഗതയും കുത്തിനിറച്ച് വൈകാരികത പൂര്‍ണ്ണമായുപേക്ഷിച്ച് ഒരു തരം പരുക്കന്‍ ഭാഷയിലുള്ള എഴുത്ത്(എം.ടി യുടേയോ,കമലാദാസിന്റേയോ,മുകുന്ദന്റേയോ പഴയ ശൈലി മുഖ്യധാരാ സാഹിത്യത്തില്‍ തിരസ്കരിക്കപ്പെട്ടതുപോലെ...കാലത്തിന്റെ പ്രതിഭലനമാകാം).

പത്രാധിപര്ക്കയയ്ക്കുമ്പോള് മേല്‍പ്പറഞ്ഞ കൂട്ടൊന്നു പരീക്ഷിച്ചാല്‍ സ്വീകരിപ്പെടും എന്നൊരു തോന്നല്‍.കാല്‍പ്പനികതയെ പൂര്‍ണ്ണമായി തിരസ്കരിയ്ക്കപ്പെടേണ്ടതുണ്ടോ എന്ന് ടാഗോറിന്റെ നോവലിന്റെ സൌന്ദര്യം കണ്ടപ്പോള്‍ തോന്നിപ്പോയി..

മുരളിച്ചേട്ടന് പരീക്ഷീച്ച പുറമേ ലളിതവും എന്നാലകമേ കട്ടിയുള്ളതുമായ ശൈലി ഇഷ്ടപ്പെട്ടു..സ്വീകരിയ്ക്കപ്പെടുന്നതിന്റെ പിന്നാലെ പോകണമോ എന്നുള്ളത് വലിയൊരു ചോദ്യം തന്നെ.ബ്ലോഗിലെന്തായാലും പത്രാധിപരെ ഭയക്കേണ്ടല്ലോ...എന്തായാലും എന്റെ ശൈലി തന്നെ പിന്തുടരുവാന് പ്രേരിപ്പിയ്ക്കുന്നതായി ഈ ചെറുകഥ...

മേല്‍പ്പറഞ്ഞ നിരീക്ഷണങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനപേക്ഷ..

അപൂര്‍വ്വ സൌന്ദര്യമുള്ള ഈ കഥയ്ക്ക് ഒരിയ്ക്കല്‍ക്കൂടി നന്ദി..Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-30038119.post-1162215633579453242006-10-30T19:10:00.000+05:302006-10-30T19:10:00.000+05:30This comment has been removed by a blog administrator.Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-30038119.post-1162213793028393602006-10-30T18:39:00.000+05:302006-10-30T18:39:00.000+05:30മനോഹരമായിരിക്കുന്നു...മനോഹരമായിരിക്കുന്നു...ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-30038119.post-1162183657294943272006-10-30T10:17:00.000+05:302006-10-30T10:17:00.000+05:30നല്ല കഥ. ഒത്തിരി ഇഷ്ടമായി.നല്ല കഥ. ഒത്തിരി ഇഷ്ടമായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30038119.post-1162183252575268642006-10-30T10:10:00.000+05:302006-10-30T10:10:00.000+05:30കഥ നന്നായിരിക്കുന്നു മേനോന്. ഇതു ഞാന്‍ ഏതായാലും ത...കഥ നന്നായിരിക്കുന്നു മേനോന്. ഇതു ഞാന്‍ ഏതായാലും തിരിച്ചയക്കുന്നില്ല. താങ്കള്‍ക്കു തടിച്ച കവര്‍ കിട്ടുകയുമില്ല.

- സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30038119.post-1162181948512875852006-10-30T09:49:00.000+05:302006-10-30T09:49:00.000+05:30കഥാപാത്രത്തിന്റേയും, കഥാകാരന്റേയും കഥ വളരെ നന്നായി...കഥാപാത്രത്തിന്റേയും, കഥാകാരന്റേയും കഥ വളരെ നന്നായിട്ടുണ്ട്.

പോസ്റ്റില്‍ കുറച്ച് തെറ്റുകള്‍ ഉണ്ടല്ലോ. ചില അക്ഷരങ്ങള്‍ വന്നിട്ടുമില്ല. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-30038119.post-1162181576397609742006-10-30T09:42:00.000+05:302006-10-30T09:42:00.000+05:30മുരളിച്ചേട്ടാ...വായനയുടെ ഒരു വസന്തം തന്നെ സമ്മാനിച...മുരളിച്ചേട്ടാ...വായനയുടെ ഒരു വസന്തം തന്നെ സമ്മാനിച്ചതിനു നന്ദി...കഥയുടെ ഭംഗിയെപ്പറ്റി വിവരിയ്ക്കുകയാണെങ്കില് കഥ മുഴുവന്‍ കമന്റാക്കി എഴുതേണ്ടി വരും..ഈ വായനാനുഭവം സമ്മാനിച്ച നിര്‍വൃതിയില്‍ അടുത്ത കഥ വരെ കാത്തിരിയ്ക്കുകയേ നിവൃത്തിയുള്ളൂ..തിരക്കുകള്‍ക്കിടയില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പോ മറ്റോ വായിയ്ക്കാനാവാത്തതിന്റെ കുറവ് ഈ ബ്ലോഗില്‍ നികത്തപ്പെടുന്നുണ്ട്..കഥയെഴുത്തുകാര്‍ക്ക് ചെറിയൊരു മാതൃകകൂടിയാണീ കഥ..നന്ദി..Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-30038119.post-1162172079900967442006-10-30T07:04:00.000+05:302006-10-30T07:04:00.000+05:30നല്ല കഥ മാഷേ.നല്ല കഥ മാഷേ.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-30038119.post-1162157221940676942006-10-30T02:57:00.000+05:302006-10-30T02:57:00.000+05:30കൊള്ളാം മാഷേകൊള്ളാം മാഷേVssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-30038119.post-1162148336461433572006-10-30T00:28:00.000+05:302006-10-30T00:28:00.000+05:30വേണ്ട ഒരു മാറ്റവും വരുത്തേണ്ടതില്ല. തണ്റ്റെ ആഗ്രഹങ...വേണ്ട ഒരു മാറ്റവും വരുത്തേണ്ടതില്ല. തണ്റ്റെ ആഗ്രഹങ്ങളാണിതൊക്കെയെന്ന് പത്രാധിപര്‍ ധരിക്കുകയാണെങ്കില്‍, കണക്കായിപ്പോയി.
മാഷേ വായിച്ചു തുടങ്ങി,സമയം അര്ധരാത്രിയാകുവാന് പോകുന്നു.വേണി പറയുന്നു.കുത്തിയിരുന്നോ അവിടെ.കമ്പൂട്ടറിന്റെ മുന്നില്‍.
ഞാന്‍ വായിക്കാന്‍ തന്നെ തീരുമാനിച്ചു.
മുഖത്തെ കുറ്റിരോമങ്ങള്‍ അയാളില്‍ ദൈന്യത പടര്‍ത്തിയിരിക്കുന്നു. കൂടുതല്‍ സമയവും അയാള്‍ വായനശാലയില്‍ ചെലവിടുന്നു.
ഞാന്‍ കൃഷ്ണനുണ്ണിയേക്കാള് കൂടുതല്‍ പട്ടാളം പാപുട്ടിയെ ശ്രദ്ധിക്കാന്‍ തുടങ്ങി.
താനിരുന്നിരുന്ന അതേ സ്ഥാനത്ത് കൊമ്പന് മീശക്കാരനായ ഒരു പട്ടാളക്കാരനിരിക്കുന്നു.
സുബേദാര്‍ പാപ്പുട്ടിയില് സത്യമായും മനസ്സു വിഷമിച്ചു.
വേണ്ട ഒരു മാറ്റവും വരുത്തേണ്ടതില്ല. തണ്റ്റെ ആഗ്രഹങ്ങളാണിതൊക്കെയെന്ന് പത്രാധിപര്‍ ധരിക്കുകയാണെങ്കില്‍, കണക്കായിപ്പോയി.
ഇതെപോലെയുള്ള അനുഭവങ്ങള്‍ കൂടിയുള്ള ഞാന്‍ ഇതു വായിച്ചു് എന്തു കമന്റെണമെന്നോര്ക്കാന് ശ്രമിക്കുംപോള്‍ വേണി പറയുന്നു.മതിയല്ലോ.?
മാഷേ....മനോഹരം.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30038119.post-1162146096933629772006-10-29T23:51:00.000+05:302006-10-29T23:51:00.000+05:30കഥയെഴുതാന്‍ തുടങ്ങിയ നാളില്‍ എഴുതി പോസ്റ്റ് ചെയ്യു...കഥയെഴുതാന്‍ തുടങ്ങിയ നാളില്‍ എഴുതി പോസ്റ്റ് ചെയ്യുന്നത് അതിനേക്കാള്‍ വേഗത്തില്‍ മടക്കത്തപാലില്‍ ലഭിച്ചിരുന്നു. ചിലപ്പോള്‍ പത്രാധിപരുടെ കമന്റ്സ് ഉണ്ടാവും. പിന്നീട് അത് കഥാബീജമായി. അങ്ങനെ തയ്യാറാക്കിയതാണ് ഈ കഥ - അയാള്‍ കഥയെഴുതുകയാണ് - അല്പം ദൈര്‍ഘ്യമുള്ളത് ക്ഷമിക്കക.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.com