tag:blogger.com,1999:blog-30038119.post115978052425894492..comments2023-08-13T19:20:02.437+05:30Comments on കോമരം kOmaram: കൂടോത്രംMurali K Menonhttp://www.blogger.com/profile/10520102546453775724noreply@blogger.comBlogger28125tag:blogger.com,1999:blog-30038119.post-46050589477427808232012-11-09T16:15:36.006+05:302012-11-09T16:15:36.006+05:30thanks angel for your reading and giving commentsthanks angel for your reading and giving commentsMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-55330955253629277162011-03-05T23:51:52.773+05:302011-03-05T23:51:52.773+05:30valare nalla kadha
keep writing
best wishesvalare nalla kadha
keep writing
best wishesAnonymousnoreply@blogger.comtag:blogger.com,1999:blog-30038119.post-41034233352355577112007-11-09T13:27:00.000+05:302007-11-09T13:27:00.000+05:30പഴയ താളുകളിലൂടെ കടന്നുപോയതിനു നന്ദി ജോ.പഴയ താളുകളിലൂടെ കടന്നുപോയതിനു നന്ദി ജോ.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-73312651466628879422007-11-08T09:08:00.000+05:302007-11-08T09:08:00.000+05:30നന്ദി.“കുട്ടിച്ചാത്തനു തുള്ളലും കലശവും” നടത്തിയൊ?നന്ദി.“കുട്ടിച്ചാത്തനു തുള്ളലും കലശവും” നടത്തിയൊ?JEOMOAN KURIANhttps://www.blogger.com/profile/16516834406621101590noreply@blogger.comtag:blogger.com,1999:blog-30038119.post-40959145504107512462007-10-30T16:51:00.000+05:302007-10-30T16:51:00.000+05:30ഞാന്‍ വളരെ കാലങ്ങള്‍ക്കു ശേഷം പഴയ കൃതികളിലൂടെ കണ്ണ...ഞാന്‍ വളരെ കാലങ്ങള്‍ക്കു ശേഷം പഴയ കൃതികളിലൂടെ കണ്ണോടിച്ചപ്പോഴാണു വാവക്കാടന്‍, ദില്‍ബു, ഉഷ എന്നിവരുടെ കമന്റുകള്‍ കണ്ടത്. അന്നൊക്കെ തിരക്കുപിടിച്ച കുറച്ചു ജീവിതമായിരുന്നതിനാല് വീണ്ടും വീണ്ടും എത്തിനോക്കുക കുറവായിരുന്നു. അതുകൊണ്ടാണു പ്രതികരണം മോശമായത്. പലര്‍ക്കും അതിനാല്‍ ഞാനെന്തോ റിസര്‍വ്ഡ് ടൈപ് ആണെന്നു വരെ തോന്നിയിട്ടുണ്ട്. ഇപ്പോള്‍ ആ അഭിപ്രായത്തിനു മാറ്റം വന്നീട്ടുണ്ടെന്നു തോന്നുന്നു. വളരെ വൈകിയാണെങ്കിലും, വാവക്കാടനും, ദില്‍ബുവിനും, ഉഷക്കും എന്റെ ഹൃദയംഗമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-46546255031438381382007-10-02T00:51:00.000+05:302007-10-02T00:51:00.000+05:30മാഷേ വൈകി എത്തിയ വയനക്കരി ആണ് ഞാന്‍.രഹസ്യങല്‍ കൂടു...മാഷേ വൈകി എത്തിയ വയനക്കരി ആണ് ഞാന്‍.രഹസ്യങല്‍ കൂടും തോറും ഒറ്റ്പ്പെടുമെന്നു പറഞ്ഞ്ത് സത്യം.എവിടെ ഒക്കെയോ കണ്ടു മറന്ന കുറെ ആളുകളെ വിണ്ടും കണ്ടുമുട്ടിയ പോലെ.വളരെ നന്നായിരിക്കുന്നു.മാഷേ എല്ലാ പോസ്റ്റും വായിക്കാന്‍ പ്രചോദനം ആയി ഈ പോസ്റ്റ്.Anonymoushttps://www.blogger.com/profile/13957202080266303714noreply@blogger.comtag:blogger.com,1999:blog-30038119.post-1161012138508549442006-10-16T20:52:00.000+05:302006-10-16T20:52:00.000+05:30മുരളിയേട്ടാ,മനോഹരം. അതി മനോഹരം. ആ ആഖ്യാനത്തിന്റെ ഫ...മുരളിയേട്ടാ,
മനോഹരം. അതി മനോഹരം. ആ ആഖ്യാനത്തിന്റെ ഫ്ലോ അപാരം.ബൂലോഗത്ത് ഞാന്‍ ഇത്ര ആസ്വദിച്ച് വായിച്ച പോസ്റ്റുകള്‍ അപൂര്‍വ്വം.

ഓടോ: ടെലിഫിലിം തയ്യാറായാല്‍ അറിയിക്കുമല്ലോ.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30038119.post-1160622716626871512006-10-12T08:41:00.000+05:302006-10-12T08:41:00.000+05:30മുരളിയേട്ടന്,ഒരു ചെറിയ ഗോവിന്ദന് കുട്ടി നമ്മുടെയ...മുരളിയേട്ടന്,

ഒരു ചെറിയ ഗോവിന്ദന് കുട്ടി നമ്മുടെയൊക്കെ മനസ്സിന്റെ തട്ടിന്‍പുറത്ത് പതുങ്ങിയിരിക്കുന്നില്ലേ?

ഗോവിന്ദന് കുട്ടിയെ ഉണര്ത്താതിരിക്കുക!

വിശാലേട്ടന് കീ ജയ്
(ഇത് അനുഭവിക്കാന്‍ നിമിത്തമായതിന്)

ഈ നീറ്റലിന് നന്ദി..അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-30038119.post-1160415829438031362006-10-09T23:13:00.000+05:302006-10-09T23:13:00.000+05:30പിന്മൊഴികളില് സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കളെയ...പിന്മൊഴികളില് സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കളെയും, തൃശൂര്‍ ഭാഷയേയും കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഏതാണ്ട് 5 മാസം മുമ്പ് നടന്ന ഒരു സംഭവം ഓര്‍മ്മ വന്നു. ശ്രീ എം.പി.സുകുമാരന്‍ നായര്‍ എന്റെ വീട്ടില്‍ വന്ന് ഒരു ദിവസം താമസിക്കുന്നു. കാലത്ത് എണീറ്റ് എന്നോടു പറയുന്നു, നമുക്ക് പത്തുമണിക്ക് സാറാജോസഫിന്റെ വീട്ടിലെത്തണം. അങ്ങനെ ഞാന്‍ ഇരിങ്ങാലക്കുടയില്‍ നിന്നും മുളങ്കുന്നത്തുകാവിലെ സാറാ ജോസഫിന്റെ വീട്ടിലെത്തുന്നു. സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്റെ തിരക്കഥ പുസ്തകമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും, ശയനം എന്ന തിരക്കഥക്ക് സാറാജോസഫ് അവതാരിക എഴുതണമെന്നും ആവശ്യപ്പെടുന്നു. (സാറാ ജോസഫിന്റെ “ഒരു വിശുദ്ധ റങ്കൂണ്‍ പുണ്യവാളന്” എന്ന കഥയാണ് സുകുമാരന്‍ നായരുടെ ശയനം എന്ന സിനിമ). സാറാ ജോസഫ് സന്തോഷത്തോടെ അതു സമ്മതിക്കുന്നു. അദ്ദേഹം സാറാ ജോസഫിന് എന്നെ പരിചയപ്പെടുത്തുന്നു. അവതാരിക എഴുതിക്കഴിഞ്ഞാല്‍ മുരളി വന്നു വാങ്ങിച്ചോളും എന്നും ഇടക്ക് അയാള്‍ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ തിരക്കിക്കോളുമെന്നും പറഞ്ഞപ്പോള്‍ സന്തോഷത്തോടെ അവര്‍ സമ്മതിച്ചു. ഇതിനിടെ തൊട്ടടുത്തു താമസിക്കുന്ന കഥാകൃത്ത് വൈശാഖനും വന്നു ചേര്‍ന്നു. സാഹിത്യതത്പരനായ എനിക്ക് ഇതില്പരം സന്തോഷം അനുഭവിക്കാനുണ്ടോ!!! ഞാന്‍ ആദ്യം ആലാഹയുടെ പെണ്മക്കളേയും, പിന്നെ മാറ്റാത്തിയേയും കുറിച്ച് എനിക്ക് തോന്നിയ കാര്യങ്ങള്‍ അവതരിപ്പിച്ചു. സാറാ ജോസഫ് അതിനൊക്കെ വളരെ മനോഹരമായ് മറുപടി പറഞ്ഞു. വൈശാഖനും ഓരോ ഘട്ടത്തിലും യോജിച്ചും വിയോജിച്ചും സംസാരിച്ചു. പിന്നീട് വൈശാഖന്റെ റെയില്‍വേ ജീവിതത്തിനെ കുറിച്ച് പണു വായിച്ച കാര്യങ്ങള്‍ പറഞ്ഞ് നേരം ഒരുപാട് ചെലവഴിച്ചു. എം.പി.സുകുമാരന്‍ നായര്‍ ഒടുവില്‍ പോകാന്‍ വേണ്ടി ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ സംഭാഷണം കട്ട് ചെയ്ത് യാത്ര പറഞ്ഞിറങ്ങി. പിന്നീട് പല വട്ടം ഞാനും സാറാ ജോസഫും ഫോണിലൂടെ സംസാരിച്ചു. നേരിട്ട് രണ്ടു വട്ടം കണ്ടു. പക്ഷെ അവതാരിക മാത്രം കിട്ടിയില്ല. അതിനിടെ ഡി.സി.ബുക്സ്, കഴകത്തിന്റെ തിരക്കഥ പ്രസിദ്ധീകരിച്ചു. ശ്രി. എം. സുകുമാരന്‍ വളരെ പെട്ടെന്നു തന്നെ അവതാരിക എഴുതി കൊടുക്കുകയും ചെയ്തു. ഇനിയും അവതാരികക്കുവേണ്ടി ഞാന്‍ സാറാ ജോസഫിനെ കാണില്ലെന്ന് സുകുമാരന്‍ നായരെ അറിയിച്ചു. അദ്ദേഹവും അതിനോട് യോജിപ്പ് പ്രകടിപ്പിച്ചു. അവതാരിക ഇല്ലാതെ ശയനം ഡി.സി. ബുക്സ് അടുത്തു തന്നെ പുറത്തിറക്കുന്നതായിരിക്കും.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-1160154730605519852006-10-06T22:42:00.000+05:302006-10-06T22:42:00.000+05:30കൂടോത്രം വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര...കൂടോത്രം വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു. കഥയുടെ വലിപ്പത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരോടു പറയട്ടെ, ചുരുക്കാനായിരിക്കും ഏതൊരു കാഥികന്റേയും മോഹം. പക്ഷെ പലപ്പൊഴും അങ്ങനെ നമ്മുടെ കൈപ്പിടിയില്‍ ഒതുങ്ങാതെ നില്ക്കും ചില കാര്യങ്ങള്‍. ഒരിക്കല്‍ കൂടി നന്ദി, നമസ്ക്കാരം. നോക്കട്ടെ, പഴയ കൃതികള്‍ ഏതെങ്കിലും പകര്‍ത്താന്‍ സമയം കിട്ടുമോ എന്ന്.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-1160019443450696982006-10-05T09:07:00.000+05:302006-10-05T09:07:00.000+05:30മുരളി, കാലത്തെ അതിജീവിക്കുന്ന കഥാതന്തുവും ശൈലിയും....മുരളി, കാലത്തെ അതിജീവിക്കുന്ന കഥാതന്തുവും ശൈലിയും. ഗൗരവസാഹിത്യസൃഷ്ട്ടികള് ഇനിയും പോരട്ടെ.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-30038119.post-1159897829077600982006-10-03T23:20:00.000+05:302006-10-03T23:20:00.000+05:30ഇത്രയും നല്ല കഥയ്ക്കൊക്കെ വെറുതെ നന്നായി എന്നു മാത...ഇത്രയും നല്ല കഥയ്ക്കൊക്കെ വെറുതെ നന്നായി എന്നു മാത്രം എഴുതിയാല്‍ ഒന്നുമാവില്ല. എന്താ എഴുതേണ്ടതെന്ന് എനിക്കറിയുകയുമില്ല.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-30038119.post-1159851953193156422006-10-03T10:35:00.000+05:302006-10-03T10:35:00.000+05:30മുരളീമേനോന്‍,കഥയുടെ സൂക്ഷ്മമായ അംശങ്ങളില്‍ പോലും ക...മുരളീമേനോന്‍,
കഥയുടെ സൂക്ഷ്മമായ അംശങ്ങളില്‍ പോലും കണ്ണുകളെത്തുന്നത് പ്രത്യേകം പ്രസ്താവ്യം. ഉദാഹരണത്തിന് ജയരാമന്റെ ഭാര്യ രണ്ടാമതും പ്രസവിച്ചപ്പോള്‍ മുതല്‍ സുമതി ചുമരിനോടു ചേര്‍ന്നതും, അതു വരെ നല്ലവനായിരുന്ന ജയരാമന്റെ ചെറുപ്പത്തിലെ പലേ കുറ്റങ്ങളൂം മനസ്സില്‍ വരുന്നതും മറ്റും. ദാമ്പത്യത്തിലുണ്ടാകുന്ന പൊരുത്തക്കേടുകളും മാനസിക വിക്ഷോഭങ്ങളും വളരെ കയ്യടക്കത്തോടെ പറഞ്ഞിരിക്കുന്നു. പക്ഷെ കഥയുടെ വലുപ്പം മുന്കഥകളേപ്പോലെത്തന്നെ അല്പം കൂടിപ്പോയി എന്നൊരു പക്ഷമുണ്ട്. എങ്കിലും വായനക്കാരുടെ രസച്ചരട് മുറിയാതെ മുന്നോട്ടു കൊണ്ടുപോകാന്‍ മുരളിക്കു കഴിഞ്ഞിരിക്കുന്നു. വിശദമായി കീറിമുറിച്ചാല്‍ ഒരുപാടെഴുതാനുണ്ട്. അഭിനന്ദനങ്ങള്‍....വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-30038119.post-1159814834387239962006-10-03T00:17:00.000+05:302006-10-03T00:17:00.000+05:30മുരളിച്ചേട്ടാ, കഴിഞ്ഞ കമന്റില്‍ കഥയേപ്പറ്റി പറഞ്ഞി...മുരളിച്ചേട്ടാ, കഴിഞ്ഞ കമന്റില്‍ കഥയേപ്പറ്റി പറഞ്ഞില്ല..

അല്ല, ഈ കഥയേപ്പറ്റി ഒരു അഭിപ്രായം പറയാന്‍ ഞാനായിട്ടില്ല..

എന്നാലും, ഞാനീയിടക്കു വായിച്ച ഏറ്റവും നല്ലത് എന്നെനിക്കു തോന്നി..

ഈ വരികള്‍ ശരിക്കും തട്ടി കേട്ടോ..
" ഇപ്പോള്‍ താനും, സുമതിയും കാലങ്ങളെ കുറിച്ചല്ല സംസാരിക്കാറുള്ളത്. എന്തിന്, ദിവസങ്ങളെക്കുറിച്ചു പോലുമല്ല, വെറും അതാതു ദിവസത്തെക്കുറിച്ചുമാത്രം. "ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30038119.post-1159813471172668122006-10-02T23:54:00.000+05:302006-10-02T23:54:00.000+05:30മുരളിച്ചേട്ടാ..വരാനും വായിക്കാനും ലേറ്റായി.ഇതിവിടെ...മുരളിച്ചേട്ടാ..

വരാനും വായിക്കാനും ലേറ്റായി.
ഇതിവിടെ പ്രസിദ്ധീകരിച്ചതിനു നന്ദി !

എല്ലാ ഭാവുകങ്ങളും ! ടെലിഫിലിം ആയാല്‍ അറിയിക്കണേഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-30038119.post-1159810515416663432006-10-02T23:05:00.000+05:302006-10-02T23:05:00.000+05:30അരവിശിവയുടെ അഭിപ്രായത്തിനു നന്ദി. കൂടോത്രം ഒരു ടെല...അരവിശിവയുടെ അഭിപ്രായത്തിനു നന്ദി. കൂടോത്രം ഒരു ടെലിഫിലിം ആക്കാമെന്ന് സംവിധായകന് കെ.ജെ.ബോസ് സമ്മതിച്ചീട്ടുണ്ട്. അതിന്റ്റെ തിരക്കഥ തയ്യാറാക്കാനും ഏല്പിച്ചീട്ടുണ്ട് എന്നുള്ള സന്തോഷ വിവരം എല്ലാവരേയും അറിയിക്കട്ടെ. അത് എന്ന്, എപ്പോള്‍ എന്നൊന്നും ഇപ്പോളെനിക്ക് പറയാന്‍ കഴിയില്ല. വഴിയേ അറിയിക്കാം.
കഥ വായിക്കാന്‍ സമയം കണ്ടെത്തിയതിനും, അഭിപ്രായം പറഞ്ഞതിനും പാര്‍വ്വതി, കുട്ടന്മേനോന് (5 വര്‍ഷമായി മുംബൈ നഗരം വിട്ടീട്ട്. കലാകൌമുദി ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു.), ഇത്തിരിവെട്ടം, വല്ല്യമ്മായി, ഇരിങ്ങല്‍, നിയാല, ക്രിഷ്, വേണു എന്നിവര്‍ക്ക് എന്റെ സ്നേഹപൂര്‍വ്വമായ ഒരു പുഞ്ചിരി പകരമായി.
വിശാല്‍ജി, എന്റെ ആദ്യ പോസ്റ്റിംഗില്‍ തന്നെ ബ്ലോഗിലേക്കുള്ള എന്റെ വരവിന്റെ പ്രധാന കാരണക്കാരന്‍ താങ്കളായിരുന്നുവെന്ന വിവരം ഞാന്‍ അറിയിച്ചുകഴിഞ്ഞിരിക്കുന്നു. പിന്നെ റ്റൂഷന്, മുതലക്കുഞ്ഞിനെ ആരെങ്കിലും നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുമോ, അണ്ണാറക്കണ്ണനെ ആരെങ്കിലും മരം കയറാന്‍ പഠിപ്പിക്കുമോ, വിശാലനെ ആരെങ്കിലും എഴുതാന്‍ പഠിപ്പിക്കുമോ... താങ്കള്‍ മൈതാനത്തിനു പുറത്തല്ല, അകത്ത് നിര്‍ണ്ണായക ഘട്ടത്തിലെ ബാറ്റ്സ്മാനായ് ബ്ലോഗിന്റെ മാന്‍ ഓഫ് ദ മാച് ആയി നിലകൊള്ളും. സംശയമില്ല.
കുറുമാന്റെ സുഹൃത്തുക്കളുടെ അവസ്ഥയില്‍ അതിയായ ദു:ഖം അറിയിക്കട്ടെ, ദൈവം എല്ലാം സഹിക്കാന്‍ താങ്കള്‍ക്കും, അവരുടെ കുടുംബാഗംങ്ങള്‍ക്കും ശക്തി നല്കട്ടെ. മരണപ്പെട്ട സുഹൃത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്, വീണ്ടും സന്ധിക്കാം എന പ്രതീക്ഷയോടെ,Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-30038119.post-1159805132327260072006-10-02T21:35:00.000+05:302006-10-02T21:35:00.000+05:30ചങ്ങാതി കുത്തിയാല്‍ ചങ്കിലെന്നാണല്ലോ പ്രമാണം”Mural...ചങ്ങാതി കുത്തിയാല്‍ ചങ്കിലെന്നാണല്ലോ പ്രമാണം”

Muraliyetta,

After one and half month, I'm back to blogs and read your story. Excellent narration. Cant write in malayalam now, so writing in englih. Have to read your old posts as well other tigers.

Will call you and talk to you later.

I'm upset as my colleagues met with an accident last night here in dubai. One died on the sport,one of my close friend got paralised and other friend broken his legs, hands and Severe bleeding from nose.

Thougt to start writing again from today (vijaya dhashami day), but can't as the mood dosen't allow.

Hi to bloggers once again. Will come back soon.

Regards
Kurmanകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30038119.post-1159804185564758532006-10-02T21:19:00.000+05:302006-10-02T21:19:00.000+05:30കൂടോത്രത്തിന്റെ after effect ആണോ ഗോവിന്ദന്‍കുട്ടി ...കൂടോത്രത്തിന്റെ after effect ആണോ ഗോവിന്ദന്‍കുട്ടി വീഴാനുള്ള കാരണം. കലണ്ടറില്‍ കുറിച്ചിട്ട തിയതിയുടെ രഹസ്യം സുമിത്രക്ക് പുടികിട്ടിയോ.. കിട്ടാഞ്ഞാല്‍ മതിയെന്ന് ഗോവിന്ദന്‍കുട്ടി ആഗ്രഹിച്ചു കാണും.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-30038119.post-1159787241379563432006-10-02T16:37:00.000+05:302006-10-02T16:37:00.000+05:30മാഷേ ഈ കഥയുടെ പ്രസക്തി എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാല...മാഷേ ഈ കഥയുടെ പ്രസക്തി എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും നഷ്ടപ്പെടുമെന്നു തോന്നുന്നില്ല. ഗോവിന്ദന്‍കുട്ടി കൂടോത്രത്തിലൂടെ പരിഹാരം കണ്ടതു്, ഉപബോധ മനസ്സിനുള്ളില്‍ ഒളിഞ്ഞിരുന്ന അമര്‍ത്തിവയ്ക്കപ്പെട്ട വ്യഥകള്ക്കായിരുന്നു.
ആ വ്യഥ അനുവാചകന്റെ മനസ്സിലെത്തിക്കാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ടു്.നല്ല കഥ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30038119.post-1159786776434902472006-10-02T16:29:00.000+05:302006-10-02T16:29:00.000+05:30കൂടോത്രത്തിന്ടെ ഫലമറിയാനായി ഇലക്ഷന്ടെ റിസല് ട്ടറി...കൂടോത്രത്തിന്ടെ ഫലമറിയാനായി ഇലക്ഷന്ടെ റിസല് ട്ടറിയാന്‍ കാത്തിരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ മനസ്സുമായി തട്ടിന് പുറത്തുനിന്നും തളര്‍ന്നുവീണ ഗോവിന്ദന് കുട്ടിയെക്കുറിച്ചു വായിച്ചപ്പോളോര്മ്മവന്നത്, അമ്മായിയമ്മയെന്ന തന്നെ ഉന്മൂലനാശം ചെയ്യാനായി മരുമകള്‍ കുഴിച്ചിട്ട കൂടോത്രത്തിനായി പിക്കാസുമായി മുറ്റം മുഴുവനും കിളച്ചു മറിച്ച് തളര്‍ന്നിരുന്ന വെല്ലുമ്മച്ചിയേയും, തളര്‍ന്ന ഇത്താത്തക്ക് വെള്ളവുമായി വന്ന കൂടോത്രത്തില്‍ പി.എച്ച്.ഡിയുള്ള, പുള്ളിക്കാരിയുടെ നാത്തൂനെയുമാണ്.അഡ്വ.സക്കീനhttps://www.blogger.com/profile/05773554023322087223noreply@blogger.comtag:blogger.com,1999:blog-30038119.post-1159785486598159132006-10-02T16:08:00.000+05:302006-10-02T16:08:00.000+05:308 വര്‍ഷം മുമ്പ് എഴുതിയ കഥ : ചേട്ടാ.. ഇന്നും ഇതിന് ...8 വര്‍ഷം മുമ്പ് എഴുതിയ കഥ : ചേട്ടാ.. ഇന്നും ഇതിന് പ്രസക്തിയൊ വായനാതടച്ചിലോ സംഭവിച്ചിട്ടില്ല. മനോഹരം. എന്നും വായിക്കാവുന്ന ഒരു നല്ല കഥ. ആദ്യത്തെ രണ്ടു മൂന്ന് പാര അങ്ങിനെ മലരടുക്കുപോലെ... കോര്‍ത്തുവച്ച മാലപോലെ ന്താ പറ്യ്ക.. സുന്ദരം. ഇടയ്ക്ക് ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ സൂപ്പര്‍.എന്നല്‍ ഒരിടത്തും കല്ലുകടിയൊന്നും ഉണ്ടായില്ല എന്നു ഉറപ്പിച്ച് പറയാം. ഒരു ചര്‍ച്ച തന്നെ വേണം വായനക്കാരില്‍ നിന്ന്. എല്ലാവരും സഹകരിച്ച് കഥയുടെ നെല്ലും പതിരും വേര്‍തിരിക്കണം ന്ന് എനിക്ക് തോന്നുന്നു. അടുത്തിടെ ബ്ലോഗില്‍ വായിച്ച ഒരു നല്ല കഥ.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-30038119.post-1159785305127861022006-10-02T16:05:00.000+05:302006-10-02T16:05:00.000+05:30ഗോവിന്ദന് കുട്ടിയുടെ വേദനകളെ പകര്‍ത്തിയതിന് നന്ദി...ഗോവിന്ദന് കുട്ടിയുടെ വേദനകളെ പകര്‍ത്തിയതിന് നന്ദി.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-30038119.post-1159784622732198322006-10-02T15:53:00.000+05:302006-10-02T15:53:00.000+05:30നല്ല ഫസ്റ്റ്ക്ലാസ്സ് കഥ. അപ്പോ എന്നു തൊട്ടാ റ്റ്യൂ...നല്ല ഫസ്റ്റ്ക്ലാസ്സ് കഥ.

അപ്പോ എന്നു തൊട്ടാ റ്റ്യൂഷന് തുടങ്ങണ്ടേന്ന് പറഞ്ഞാല്‍ തുടങ്ങായിരുന്നു, ദക്ഷിണ എങ്ങിനെയൊക്കെ എന്നൊക്കെ അറിഞ്ഞാല്‍ അങ്ങട് തരായിരുന്നു!

ഇവര്‍ക്കാര്‍ക്കെങ്കിലും അറിയുമോ? ഞാന്‍ എത്ര നാള് റിക്വസ്റ്റ് ചെയ്തിട്ടാ മുരളിച്ചേട്ടന് ഇവിടെ എഴുതാന്‍ വന്നത് എന്ന്. അവസാനം, വിശ്വത്തിന്റെ ആ ഒരു പുഷിങ്ങിലാണ് മുരളി മേനോന് ജി വീണത് ല്ലേ?

ബൂലോഗം സീരിയസ് എഴുത്തുകാരാല്‍ സമ്പുഷ്ടമാകട്ടേ. എം. എം. ആക്റ്റീവായതില് വളരെ വളരെ സന്തോഷം ഗുരോ.

(നിങ്ങള്‍ വന്‍ പുലികള്‍ ഇവിടെ എസ്.ജി.യുടെ ബാറ്റും പാഡുമൊക്കെയായി മെയിന്‍ പിച്ചില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഞങ്ങള്‍ കുറച്ച് പേര് ശല്യമുണ്ടാക്കാതെ ഗ്രൌണ്ടിന് പുറത്ത് പട്ട ബാറ്റും തുണി ബോളും കൊണ്ട് കളിച്ചോളാം)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30038119.post-1159783411618070832006-10-02T15:33:00.000+05:302006-10-02T15:33:00.000+05:30ഒറ്റവാക്ക് മനോഹരം.ഒറ്റവാക്ക് മനോഹരം.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-30038119.post-1159783108178038102006-10-02T15:28:00.000+05:302006-10-02T15:28:00.000+05:30മുരളിമേനൊന്‍ ചേട്ടാ. നന്നായിട്ടുണ്ട്. എങ്കിലും തീവ...മുരളിമേനൊന്‍ ചേട്ടാ. നന്നായിട്ടുണ്ട്. എങ്കിലും തീവൃത അല്പം കുറഞ്ഞോയെന്ന് സംശയം. താങ്കളുടെ തീവ്രവാദിയുടെ മകന് നാലുഭാഗവും ഒന്നിച്ചാക്കി open office writer ല്‍ എടുത്ത് വെച്ചിട്ടുണ്ട്. വായിച്ച് തീര്‍ന്ന് കമന്റാം. പിന്നെ കലാകൌമുദി പത്രം ഇപ്പൊഴും മുംബെയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ടോ ?asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com