മുരളീ, നിങ്ങളുടെ ഈ ചിത്രത്തില്‍ ഒരു ചെറിയ (?)വേഷം ചെയ്യുന്നത് എന്റെ ഒരു പ്രിയ സുഹൃത്താണ്. വിനായകന്. വര്‍ഷങ്ങളായുള്ള പരിചയം ആണ്. ഒരുപാട് കഴിവുകളുള്ള മനുഷ്യനാണ്.
പ്രിയ കുമാര്‍, വളരെ നല്ല വേഷമാണ് വിനായകന് ചെയ്തത്. വിനായകന് രാംഗോപാല്‍ വര്‍മ്മയുടെ പടത്തിലും, ഒരു തെലുങ്കു പടത്തിലും ചാന്‍സ് കിട്ടിയിട്ടുണ്ട്. ഇനിയും നല്ല വേഷങ്ങള്‍ വിനായകനെ തേടിയെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കുമറിണ്റ്റെ ഫോണ്‍ നമ്പര്‍ തരികയോ, എന്നെ ൯൪൪൭൪൮൮൬൮൪ / ൯൩൮൭൪൭൧൨൨൦ യില്‍ വിളിക്കുകയോ ചെയ്യുക.
9 comments:

my number 9447488684 or 9347871220
മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിച്ചു.. ഉടനെ കാണാന്‍ ഒരു നിവൃത്തിയുമില്ലാത്തതില് സങ്കടപ്പെടുന്നു.
നന്ദി ബിന്ദു. വെബ്സൈറ്റില്‍ പോയാല്‍ trailor കാണാം. full cinema സി.ഡി. പുറത്തിറങ്ങുമ്പോള്‍ കാണാം.
website http://www.tanthrathefilm.com
തന്ത്ര എനിക്ക് വളരെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ്.
കാത്തിരിക്കുന്നു.
എനിക്കും ശുഭാപ്തിവിശ്വാസമുണ്ട്
Post a Comment